വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മെയ് 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 26–33

ധൈര്യത്തിനായി യഹോയിലേക്ക് നോക്കുക

ധൈര്യത്തിനായി യഹോയിലേക്ക് നോക്കുക

മുമ്പ് യഹോവ സംരക്ഷിച്ച വിധം ഓർത്തത്‌ ദാവീദിന്‌ ധൈര്യം പകർന്നു

27:1-3

  • സിംഹത്തിന്‍റെ കൈയിൽനിന്ന് യഹോവ ദാവീദിനെ രക്ഷിച്ചു

  • ആട്ടിൻകൂട്ടത്തെ ആക്രമിക്കാൻ വന്ന കരടിയെ കൊല്ലാൻ യഹോവ ദാവീദിനെ സഹായിച്ചു

  • ഗൊല്യാത്തിനെ കൊല്ലാൻ യഹോവ ദാവീദിനെ സഹായിച്ചു

ദാവീദിനെപ്പോലെ ധൈര്യമുള്ളരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?

27:4, 7, 11

  • പ്രാർഥന

  • പ്രസംപ്രവർത്തനം

  • യോഗങ്ങൾക്കു കൂടിരുന്നത്‌

  • വ്യക്തിമായ പഠനം, കുടുംബാരാധന

  • മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്‌

  • കഴിഞ്ഞ കാലങ്ങളിൽ യഹോവ സഹായിച്ച വിധം ഓർക്കുന്നത്‌