വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മെയ് 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 19–25

പ്രവചനങ്ങൾ മിശിഹായെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു

പ്രവചനങ്ങൾ മിശിഹായെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു

തിരുവെഴുത്ത്‌

പ്രവചനം

നിവൃത്തി

സങ്കീർത്തനം 22:1

ദൈവം കൈവിട്ടതായി തോന്നും

മത്തായി 27:46; മർക്കോസ്‌ 15:34

സങ്കീർത്തനം 22:7, 8

സ്‌തംത്തിൽ കിടക്കുമ്പോൾ അധിക്ഷേപിക്കപ്പെടും

മത്തായി 27:39-43

സങ്കീർത്തനം 22:16

സ്‌തംത്തിൽ തറയ്‌ക്കും

മത്തായി 27:31; മർക്കോസ്‌ 15:25; യോഹന്നാൻ 20:25

സങ്കീർത്തനം 22:18

അങ്കിക്കായി ചീട്ടിടും

മത്തായി 27:35

സങ്കീർത്തനം 22:22

യഹോയുടെ നാമം പ്രസിദ്ധമാക്കുന്നതിൽ മുൻകൈയെടുക്കും

യോഹന്നാൻ 17:6