• ഗീതം 116, പ്രാർഥന

 • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • പ്രവചനങ്ങൾ മിശിഹായെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു:” (10 മിനി.)

  • സങ്കീ. 22:1—ദൈവം മിശിഹായെ കൈവിട്ടതായി തോന്നും (w11 8/15 15 ¶16)

  • സങ്കീ. 22:7, 8—മിശിഹാ അധിക്ഷേപം സഹിക്കേണ്ടിരും (w11 8/15 15 ¶13)

  • സങ്കീ. 22:18—മിശിഹായുടെ അങ്കിക്കായി ചീട്ടിടും (w11 8/15 15 ¶14)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 19:14—ഈ വാക്യത്തിന്‍റെ അർഥം എന്താണ്‌? (w06 5/15 19 ¶8; w03 2/1 9 ¶7, 8)

  • സങ്കീ. 23:1, 2—യഹോവ സ്‌നേവാനായ ഒരു ഇടയനാകുന്നത്‌ എങ്ങനെ? (w05 11/1 17 ¶8; w02 9/15 32 ¶1-2)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 25:1-22

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) bh—മൊബൈൽ ഫോണിൽനിന്നോ ടാബിൽനിന്നോ ഒരു തിരുവെഴുത്ത്‌ വായിക്കുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) bh—വീട്ടുകാരൻ ഉന്നയിച്ച ഒരു ചോദ്യത്തിന്‍റെ ഉത്തരത്തിന്‌ JW ലൈബ്രറിയുടെ ‘തിരയുക’ (search feature) ഉപയോഗിച്ച് അനുയോജ്യമായ ബൈബിൾവാക്യം കണ്ടുപിടിക്കുക.

 • ബൈബിൾപഠനം: (6 മിനി. വരെ) bh 129-130 11-12—വിദ്യാർഥിക്ക് മൊബൈൽ ഉപകരത്തിലെ JW ലൈബ്രറി ഉപയോഗിച്ച് ബൈബിൾപത്തിന്‌ എങ്ങനെ തയാറാകാമെന്ന് കാണിച്ചുകൊടുക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം