വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മെയ് 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ

JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ

പഠനത്തിന്‌:

  • ബൈബിളും ദിനവാക്യവും വായിക്കുന്നതിന്‌

  • വാർഷിപുസ്‌തകം, മാസികകൾ, മറ്റ്‌ പ്രസിദ്ധീണങ്ങൾ തുടങ്ങിയവ വായിക്കുന്നതിന്‌. അടയാളം വെക്കാനുള്ള സൗകര്യം (bookmark feature) പ്രയോപ്പെടുത്തുക

  • സഭായോങ്ങൾക്കായി തയാറാകുന്നതിന്‌. ഉത്തരങ്ങൾ അടയാപ്പെടുത്താനുള്ള (highlight) സൗകര്യം ഉപയോഗിക്കു

  • വീഡിയോകൾ കാണുന്നതിന്‌

സഭായോങ്ങളിൽ:

  • പ്രസംഗകൻ പരാമർശിക്കുന്ന തിരുവെഴുത്തുകൾ എടുക്കുന്നതിന്‌. മുന്നമേ പരിശോധിച്ച തിരുവെഴുത്തിലേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യം (history feature) ഉപയോപ്പെടുത്തുക

  • യോഗങ്ങൾക്ക് വരുമ്പോൾ പലപല പ്രസിദ്ധീണങ്ങൾ കൊണ്ടുരുന്നതിന്‌ പകരം വ്യത്യസ്‌ത പരിപാടികൾ ആസ്വദിക്കുന്നതിനും ഗീതങ്ങൾ ആലപിക്കുന്നതിനും നിങ്ങളുടെ മൊബൈൽ ഫോണോ ടാബോ ഉപയോഗിക്കുക. ഇപ്പോഴുള്ള പാട്ടുപുസ്‌തത്തിൽ ചേർത്തിട്ടില്ലാത്ത പുതിയ ഗീതങ്ങൾപോലും JW ലൈബ്രറിയിൽ ലഭ്യമാണ്‌

ശുശ്രൂയിൽ:

  • ഒരു താത്‌പര്യക്കാരന്‌ JW ലൈബ്രറിയിൽനിന്ന് എന്തെങ്കിലും കാണിക്കുയും സ്വന്തമായി ആപ്ലിക്കേനും പ്രസിദ്ധീങ്ങളും ഡൗൺലോഡ്‌ ചെയ്യുന്നത്‌ എങ്ങനെയെന്ന് പറഞ്ഞുകൊടുക്കുയും ചെയ്യുക

  • ഒരു ബൈബിൾവാക്യം കണ്ടുപിടിക്കാൻ ‘തിരയുക’ (search) പ്രയോപ്പെടുത്തുക. ഇംഗ്ലീഷിലുള്ള പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തത്തിൽ ഏതെങ്കിലും പദപ്രയോഗം തിരഞ്ഞിട്ട് കിട്ടുന്നില്ലെങ്കിൽ പരാമർശങ്ങളോടുകൂടിയ ഇംഗ്ലീഷ്‌ ബൈബിളിൽ തിരയാവുന്നതാണ്‌

  • വീഡിയോ കാണിക്കുന്നതിന്‌. വീട്ടുകാരന്‌ കുട്ടിളുണ്ടെങ്കിൽ യഹോയുടെ കൂട്ടുകാരാകാം വീഡിയോളിൽനിന്ന് ഒരെണ്ണം കാണിക്കാം. അല്ലെങ്കിൽ ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്? എന്ന വീഡിയോ കാണിച്ച് ഒരു ബൈബിൾപത്തിന്‌ പ്രോത്സാഹിപ്പിക്കാം. മറ്റൊരു ഭാഷ സംസാരിക്കുന്ന വ്യക്തിക്ക് അദ്ദേഹത്തിന്‍റെ ഭാഷയിലുള്ള വീഡിയോ കാണിക്കാം

  • മറ്റൊരു ഭാഷയിലുള്ള ബൈബിൾ നിങ്ങൾ മുന്നമേ ഡൗൺലോഡ്‌ ചെയ്‌തുവെച്ചിട്ടുണ്ടെങ്കിൽ ആ ഭാഷ സംസാരിക്കുന്ന വ്യക്തിക്ക് അതിലെ തിരുവെഴുത്ത്‌ കാണിച്ചുകൊടുക്കാം. അതിന്‌, തിരുവെഴുത്ത്‌ എടുക്കുക, വാക്യത്തിന്‍റെ അക്കത്തിൽ അമർത്തുക. അപ്പോൾ, മുകളിൽ തെളിയുന്ന മധ്യത്തിലുള്ള സമാനരിഭായുടെ ബട്ടണിൽ അമർത്തുക