വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മെയ് 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 11–18

യഹോയുടെ കൂടാത്തിൽ ആർ പാർക്കും?

യഹോയുടെ കൂടാത്തിൽ ആർ പാർക്കും?

യഹോയുടെ കൂടാത്തിൽ പാർക്കുക എന്നതിന്‍റെ അർഥം, യഹോവയെ ആശ്രയിക്കുയും അനുസരിക്കുയും ചെയ്‌തുകൊണ്ട് ദൈവത്തിന്‍റെ സുഹൃത്തായിത്തീരുക എന്നതാണ്‌. ഒരു സുഹൃത്തിൽനിന്ന് യഹോവ പ്രതീക്ഷിക്കുന്നത്‌ എന്തെല്ലാമാണെന്ന് 15-‍ാ‍ം സങ്കീർത്തനം പറയുന്നു.

യഹോയുടെ കൂടാത്തിൽ പാർക്കമെങ്കിൽ . . .

  • നിഷ്‌കങ്കനായിരിക്കണം

  • ഹൃദയപൂർവം സത്യം സംസാരിക്കണം

  • യഹോയുടെ സഹദാസരെ ആദരിക്കുന്നനായിരിക്കണം

  • എത്ര ബുദ്ധിമുട്ടുന്നാലും വാക്കുമാറാത്തനായിരിക്കണം

  • തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ആവശ്യക്കാരെ സഹായിക്കുന്നനായിരിക്കണം

യഹോയുടെ കൂടാത്തിൽ പാർക്കുന്നവൻ ചെയ്യരുതാത്തത്‌ . . .

  • അപവാവും നുണയും പറഞ്ഞുത്തുന്നത്‌

  • അയൽക്കാരനെ ദ്രോഹിക്കുന്നത്‌

  • ക്രിസ്‌തീഹോങ്ങളെ മുതലെടുക്കുന്നത്‌

  • യഹോവയെ സ്‌നേഹിക്കുയും അനുസരിക്കുയും ചെയ്യാത്തരോട്‌ കൂട്ടുകൂടുന്നത്‌

  • കൈക്കൂലി വാങ്ങുന്നത്‌