വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദമ്പതികൾ ഒരുമിച്ചിരുന്ന് ടാബ്‌ ഉപയോഗിച്ച് പഠിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 മെയ് 

മാതൃകാണങ്ങൾ

ലോകത്തിന്‍റെ ഭാവി ലഘുലേയും ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിയും അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഇവ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത്‌ യഹോവയെ പ്രസാദിപ്പിക്കുന്നു

നിർദരായ സ്‌നേഹിന്മാർക്കുവേണ്ടി പ്രാർഥിക്കാൻ ദൈവം ഇയ്യോബിനോട്‌ ആവശ്യപ്പെട്ടു. സഹിഷ്‌ണുയും വിശ്വസ്‌തയും കാണിച്ചതുകൊണ്ട് ഇയ്യോബിന്‌ അനുഗ്രഹം ലഭിച്ചത്‌ എങ്ങനെ? (ഇയ്യോബ്‌ 38-42)

ക്രിസ്‌ത്യാനിളായി ജീവിക്കാം

നിങ്ങൾ JW ലൈബ്രറി ഉപയോഗിക്കുന്നുണ്ടോ?

ഈ ആപ്ലിക്കേഷൻ എങ്ങനെ ലഭിക്കും? സഭായോങ്ങളിലും വയൽസേത്തിലും ഇത്‌ എങ്ങനെ പ്രയോജനം ചെയ്യും?

ദൈവത്തിലെ നിധികൾ

യഹോയുമായുള്ള സമാധാബന്ധം കാത്തുസൂക്ഷിക്കുന്നതിന്‌ പുത്രനായ യേശുവിനെ ആദരിക്കുന്നത്‌ ആവശ്യമാണ്‌

യേശുവിന്‍റെ അധികാത്തോട്‌ രാഷ്ടങ്ങ്രൾ എങ്ങനെയാണ്‌ പ്രതിരിച്ചിരിക്കുന്നത്‌? ദൈവത്തിന്‍റെ അഭിഷിക്തരാജാവായ യേശുവിനെ ആദരിക്കുന്നത്‌ നമുക്ക് പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? (സങ്കീർത്തനം 2)

ദൈവത്തിലെ നിധികൾ

യഹോയുടെ കൂടാത്തിൽ ആർ പാർക്കും?

ഒരു സുഹൃത്തിൽനിന്ന് യഹോയാം ദൈവം പ്രതീക്ഷിക്കുന്നത്‌ എന്തെല്ലാമാണെന്ന് 15-‍ാ‍ം സങ്കീർത്തനം പറയുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

JW ലൈബ്രറി ഉപയോഗിക്കാവുന്ന വിധങ്ങൾ

പഠിക്കുമ്പോഴും യോഗങ്ങളിൽ ആയിരിക്കുമ്പോഴും ശുശ്രൂയിലും ഈ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം?

ദൈവത്തിലെ നിധികൾ

പ്രവചനങ്ങൾ മിശിഹായെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു

സങ്കീർത്തനം 22-ലെ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറവേറിയത്‌ എങ്ങനെയെന്ന് കാണുക.

ദൈവത്തിലെ നിധികൾ

ധൈര്യത്തിനായി യഹോയിലേക്ക് നോക്കുക

ദാവീദിനെപ്പോലെ ധൈര്യമുള്ളരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? (സങ്കീർത്തനം 27)