വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മാര്‍ച്ച് 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

എന്താണ്‌ ദൈവരാജ്യം?(T-36)

ചോദ്യം: കണ്ണുനീരും വേദനയും മരണവും ഇല്ലാത്ത ഒരു ലോകം എന്നെങ്കിലും വരുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? (വീട്ടുകാരൻ താത്‌പര്യം കാണിക്കുന്നെങ്കിൽ തുടരുക.) ദൈവത്തിന്‍റെ ഈ വാഗ്‌ദാനം നോക്കൂ.

തിരുവെഴുത്ത്‌: വെളി 21:3, 4

കൊടുക്കാനുള്ള പ്രസിദ്ധീരണം: ഈ ലഘുലേഖ ആ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു.

എന്താണ്‌ ദൈവരാജ്യം?(T-36)

ചോദ്യം: നമുക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല ഭരണത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടോ? (വീട്ടുകാരൻ താത്‌പര്യം കാണിക്കുന്നെങ്കിൽ തിരുവെഴുത്ത്‌ വായിക്കുക.)

തിരുവെഴുത്ത്‌: ദാനീ 2:44

കൊടുക്കാനുള്ള പ്രസിദ്ധീരണം: ഈ ലഘുലേഖ അതെക്കുറിച്ച് കൂടുലായി പറയുന്നു.

സ്‌മാത്തിനുള്ള ക്ഷണം

കൊടുക്കാനുള്ള പ്രസിദ്ധീരണം: “ഞങ്ങൾ വളരെ പ്രധാപ്പെട്ട ഒരു ചടങ്ങിന്‍റെ ക്ഷണക്കത്ത്‌ നൽകിരിയാണ്‌. (വീട്ടുകാരന്‌ ഒരു ക്ഷണക്കത്ത്‌ കൊടുക്കുക) മാർച്ച് 23-ന്‌ ലോകമെങ്ങും ദശലക്ഷക്കക്കിന്‌ ആളുകൾ യേശുക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാനും ആ മരണം നമുക്ക് പ്രയോജനം ചെയ്യുന്നതിനെക്കുറിച്ചുള്ള ബൈബിധിഷ്‌ഠിപ്രസംഗം കേൾക്കാനും ആയി കൂടിരും. നമ്മുടെ പ്രദേശത്ത്‌ ഈ പരിപാടി നടക്കുന്ന സ്ഥലവും സമയവും ഇതിലുണ്ട്. താങ്കളെ ഇതിലേക്കു ക്ഷണിക്കുന്നു.”

സ്വന്തമായി അവതരണം തയാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

കൊടുക്കാനുള്ള പ്രസിദ്ധീരണം: