വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മാര്‍ച്ച് 

 വയൽസേത്തിനു സജ്ജരാകാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—സ്വന്തമായി അവതരണം തയാറായിക്കൊണ്ട്

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—സ്വന്തമായി അവതരണം തയാറായിക്കൊണ്ട്
കാണേണ്ട വിധം
എഴുത്ത്
ചിത്രം

എന്തുകൊണ്ട് പ്രധാനം: പഠനസഹായിയിൽ വരുന്ന മാതൃകാണങ്ങൾ സഹായമാണെങ്കിലും ഇവ ഒരു രൂപരേഖ മാത്രമാണ്‌. നിങ്ങൾക്ക് സ്വന്തം വാക്കുകൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. മറ്റൊരു സമീപമോ അല്ലെങ്കിൽ പ്രദേത്തിനു ചേരുന്ന മറ്റൊരു വിഷയമോ പ്രയോജനം ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എങ്കിൽ ലഘുലേഖ വായിക്കുയും മാതൃകാണങ്ങൾ പരിശോധിക്കുയും വീഡിയോയിലെ അവതരണങ്ങൾ കാണുയും ചെയ്‌തതിനു ശേഷം പിൻവരുന്ന നിർദേശങ്ങൾ ഉപയോഗിച്ച് വ്യക്തിമായി അവതരണം തയാറാകുക.തിരുവെഴുത്ത്‌ വായിക്കുയോ പ്രസിദ്ധീരണം കൊടുക്കുയോ ചെയ്യുന്നതിന്‌ മുമ്പ് വീട്ടുകാരന്‍റെ താത്‌പര്യം ഉറപ്പാക്കാൻ ഓർമിക്കുക.—km 2/08 പേ. 10.

എങ്ങനെ ചെയ്യാം

നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ മാതൃകാണങ്ങൾ ഉപയോഗിക്കേണ്ടതുണ്ടോ?’

ഉണ്ട്

  • ആദ്യം പറയേണ്ട വാക്കുകൾ നിങ്ങളുടേതായ രീതിയിൽ തയാറാകുക. അഭിവാത്തിനു ശേഷം സന്ദർശത്തിന്‍റെ ഉദ്ദേശ്യം ചുരുക്കിപ്പയുക. (ഉദാഹരണം: “ഞാൻ വന്നത്‌ . . .”)

  • നിങ്ങൾ ചോദിക്കുന്ന ചോദ്യവും തിരുവെഴുത്തും കൊടുക്കാൻ പോകുന്ന പ്രസിദ്ധീവും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. (ഉദാഹരണം: തിരുവെഴുത്ത്‌ പരിചപ്പെടുത്തുന്നതിനു മുമ്പ്: “ആ ചോദ്യത്തിന്‌ തൃപ്‌തിമായ ഉത്തരം ഈ വാക്യത്തിലുണ്ട്” എന്ന് നിങ്ങൾക്ക് പറയാം.)

ഇല്ല

  • നിങ്ങൾ ഇഷ്ടപ്പെടുന്നതും പ്രദേത്തിന്‌ ഇണങ്ങുന്നതും ആയ ഒരു ആശയം ലഘുലേയിൽനിന്ന് തിരഞ്ഞെടുക്കു

  • വീട്ടുകാരനെ ചിന്തിപ്പിക്കുന്നതും സംഭാത്തിന്‌ പ്രേരിപ്പിക്കുന്നതും ആയ ഒരു വീക്ഷണചോദ്യം ആലോചിച്ചു വെക്കുക, എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നതായിരിക്കരുത്‌. (ഉദാഹരണം: ലഘുലേയുടെ തലക്കെട്ടായി കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ.)

  • ഉചിതമായ തിരുവെഴുത്ത്‌ തിരഞ്ഞെടുക്കു

  • ഈ ലഘുലേഖ വായിക്കുന്നതുകൊണ്ട് വീട്ടുകാരന്‌ ലഭിക്കുന്ന പ്രയോത്തെക്കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങൾ തയാറാക്കു

ഉണ്ടെങ്കിലും ഇല്ലെങ്കിലും

  • മടക്കസന്ദർശത്തിൽ ചർച്ച ചെയ്യാനായി ഒരു ചോദ്യം തയാറാകു

  • അടുത്ത പ്രാവശ്യം പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ കുറിച്ചുവെക്കു