വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മാര്‍ച്ച് 

മാർച്ച് 28–ഏപ്രിൽ 3

ഇയ്യോബ്‌ 11-15

മാർച്ച് 28–ഏപ്രിൽ 3
 • ഗീതം 111, പ്രാർഥന

 • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “ഇയ്യോബിന്‌ പുനരുത്ഥാത്തിൽ ഉറച്ച വിശ്വാമുണ്ടായിരുന്നു:” (10 മിനി.)

  • ഇയ്യോ 14:1, 2—മനുഷ്യജീവിത്തിന്‍റെ കഷ്ടാവസ്ഥയെ ഇയ്യോബ്‌ ഇങ്ങനെ സംഗ്രഹിച്ചു (w15-E 3/1 3; w10 10/1 5 ¶2; w08-E 3/1 3 ¶3)

  • ഇയ്യോ 14:13-15എ—യഹോവ തന്നെ മറക്കില്ലെന്ന് ഇയ്യോബിന്‌ അറിയാമായിരുന്നു (w15-E 8/1 5; w14 4/1 7 ¶4; w11 7/1 10 ¶2-4; w06 3/15 14 ¶10, 11)

  • ഇയ്യോ 14:15ബി—യഹോവ തന്‍റെ വിശ്വസ്‌താരാകരെ വിലയേറിരായി വീക്ഷിക്കുന്നു (w15-E 8/1 7 ¶3; w14 6/15 14 ¶12; w11 7/1 10 ¶3-6)

 • ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • ഇയ്യോ 12:12—യുവജങ്ങളെ സഹായിക്കാൻ കഴിയുന്ന സ്ഥാനത്താണ്‌ പ്രായമേറിയ ക്രിസ്‌ത്യാനികൾ എന്നു പറയുന്നത്‌ എന്തുകൊണ്ട്? (g99 7/22 11, ചതുരം; w14 1/15 23 ¶6)

  • ഇയ്യോ 15:27—ഇയ്യോബിന്‍റെ മുഖം “മേദസ്സുകൊണ്ടു മൂടുന്നു” എന്നു പറഞ്ഞതിലൂടെ എലീഫസ്‌ എന്താണ്‌ അർഥമാക്കിയത്‌? (it-1-E 802 ¶4)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾ വായന: ഇയ്യോ 14:1-22 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: fg പാഠം 13 ¶1—മടക്കസന്ദർശത്തിനുള്ള അടിത്തറ പാകുക. (2 മിനി. വരെ)

 • മടക്കസന്ദർശനം: fg പാഠം 13 ¶2—അടുത്ത സന്ദർശത്തിന്‌ അടിത്തയിടുക. (4 മിനി. വരെ)

 • ബൈബിൾപഠനം: fg പാഠം 13 ¶3-4 (6 മിനി. വരെ)

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 134

 • പ്രാദേശിക ആവശ്യങ്ങൾ: (5 മിനി.)

 • “പുനരുത്ഥാനം—മറുവിയിലൂടെ സാധ്യമായി:” (10 മിനി.) ചർച്ച. 2014-ലെ “ഒന്നാമത്‌ ദൈവരാജ്യം അന്വേഷിക്കുക!” മേഖലാ കൺവെൻനിൽ പ്രദർശിപ്പിച്ച വീഡിയോ പ്ലേ ചെയ്‌തുകൊണ്ട് ഉപസംരിക്കുക.

 • സഭാ ബൈബിൾപഠനം: Smy കഥ 108 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 34, പ്രാർഥന