വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

മാർച്ച് 21-27

ഇയ്യോബ്‌ 6-10

മാർച്ച് 21-27
 • ഗീതം 68, പ്രാർഥന

 • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “വിശ്വസ്‌തനുഷ്യനായ ഇയ്യോബ്‌ തന്‍റെ തീവ്രവേദന വെളിപ്പെടുത്തുന്നു:” (10 മിനി.)

  • ഇയ്യോ 6:1-3, 9, 10, 26; 7:11, 16—തീവ്രവേയിലായിരിക്കെ ആളുകൾ പറയുന്ന കാര്യങ്ങളെല്ലാം ഉള്ളിൽത്തട്ടി പറയുന്നയായിരിക്കണം എന്നില്ല (w13 8/15 19 ¶7; w13 5/15 22 ¶13)

  • ഇയ്യോ 9:20-22—ദൈവത്തോട്‌ വിശ്വസ്‌തത പുലർത്തിയാലും ഇല്ലെങ്കിലും അതിന്‌ ദൈവം പ്രാധാന്യം കല്‌പിക്കുന്നില്ലെന്ന് ഇയ്യോബ്‌ തെറ്റായി നിഗമനം ചെയ്‌തു (w15-E 7/1 12 ¶2; w86 5/1 29 ¶10-12)

  • ഇയ്യോ 10:12—കഠിനരിശോധന നേരിട്ടപ്പോൾപോലും ഇയ്യോബ്‌ യഹോയെക്കുറിച്ച് നല്ലതുമാത്രമേ പറഞ്ഞുള്ളൂ (w09 4/15 7 ¶18; w09 4/15 10 ¶13)

 • ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • ഇയ്യോ 6:14—വിശ്വസ്‌തസ്‌നേത്തിന്‍റെ പ്രാധാന്യം ഇയ്യോബ്‌ എടുത്തുകാണിക്കുന്നത്‌ എങ്ങനെ? (w10 11/15 32 ¶20)

  • ഇയ്യോ 7:9, 10; 10:21—ഭാവി പുനരുത്ഥാത്തിൽ പ്രത്യാശ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടാണ്‌ ഈ വാക്യങ്ങളിൽ കാണുന്നതുപോലെ ഇയ്യോബ്‌ സംസാരിച്ചത്‌? (w06 3/15 14 ¶11)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾ വായന: ഇയ്യോ 9:1-21 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 114

 • മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോൾ ഉൾക്കാഴ്‌ച പ്രകടമാക്കുക: (15 മിനി.) ചർച്ച. രാജ്യശുശ്രൂഷാ സ്‌കൂളിൽ, മൂപ്പന്മാർ അടുത്തിടെ കണ്ട വീഡിയോ പ്ലേ ചെയ്യുക. പ്രിയപ്പെട്ട ഒരാൾ മരിച്ചതു മൂലം തീവ്രവേയിലായ ഒരാളെ രണ്ടു സഹോന്മാർ ആശ്വസിപ്പിക്കുന്നു. അവരുടെ ആ നല്ല മാതൃയെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.

 • സഭാ ബൈബിൾപഠനം: Smy കഥ 107 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 23, പ്രാർഥന