വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 നവംബര്‍ 

 ദൈവത്തിലെ നിധികൾ | ഉത്തമഗീതം 1-8

ശൂലേംന്യക—അനുകരിക്കാവുന്ന ഒരു മാതൃക

ശൂലേംന്യക—അനുകരിക്കാവുന്ന ഒരു മാതൃക

അവൾ യഹോയുടെ ആരാധകർക്ക് ഏറ്റവും മികച്ച മാതൃയായിരിക്കുന്നത്‌ എന്തുകൊണ്ട്?

2:7; 4:12

  • യഥാർഥസ്‌നേത്തിനായി അവൾ ജ്ഞാനപൂർവം കാത്തിരുന്നു

  • ഇഷ്ടമാണെന്നു പറഞ്ഞ് വരുന്നരെയെല്ലാം പ്രണയിക്കുന്നത്‌ ഉചിതല്ലാത്തതിനാൽ മറ്റുള്ളരുടെ സ്വാധീത്തിന്‌ വഴങ്ങിക്കൊടുക്കാൻ അവൾ വിസമ്മതിച്ചു

  • അവൾ താഴ്‌മയും വിനയവും ചാരിത്ര്യശുദ്ധിയും ഉള്ളവളായിരുന്നു

  • സ്വർണംകൊണ്ടോ മുഖസ്‌തുതികൊണ്ടോ തന്‍റെ സ്‌നേഹം വിലയ്‌ക്കു വാങ്ങാൻ അവൾ അനുവദിച്ചില്ല

നിങ്ങളോടുതന്നെ ചോദിക്കുക:

‘ശൂലേംന്യയുടെ ഏതു ഗുണമാണു ഞാൻ അനുകരിക്കാൻ ആഗ്രഹിക്കുന്നത്‌?’