വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 നവംബര്‍ 

നവംബർ 7-13

സദൃശവാക്യങ്ങൾ 27-31

നവംബർ 7-13
 • ഗീതം 86, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • സാമർഥ്യമുള്ള ഒരു ഭാര്യയെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു:(10 മിനി.)

  • സദൃ. 31:10-12—അവൾ ആശ്രയയോഗ്യയായിരിക്കും (w15 1/15 20 ¶10; w00 2/1 31 ¶2; it-2-E 1183)

  • സദൃ. 31:13-27—അവൾ കഠിനാധ്വാനിയായിരിക്കും (w00 2/1 31 ¶3-4)

  • സദൃ. 31:28-31—അവൾക്ക് ദൈവവുമായി നല്ല ബന്ധമുണ്ടായിരിക്കും (w15 1/15 20 ¶8; w00 2/1 31 ¶5, 8)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സദൃ. 27:12—വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ വിവേമുള്ളരാണെന്ന് എങ്ങനെ തെളിയിക്കാം? (w15 10/1 8 ¶3)

  • സദൃ. 27:21—‘പ്രശംസ ലഭിക്കുമ്പോൾ’ ഒരു വ്യക്തി പരിശോധിക്കപ്പെടുന്നത്‌ എങ്ങനെ? (w11 8/1-E 29 ¶2; w06 9/15 19 ¶12)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: സദൃ. 29:11–30:4 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ഈ മാസത്തെ അവതരണം തയ്യാറാകുക: (15 മിനി.) ചർച്ച. ഓരോ വീഡിയോയും പ്ലേ ചെയ്യുക. തുടർന്ന്, അവതരത്തിലെ വിശേഷായങ്ങൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയ്യാറാക്കാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം