വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 നവംബര്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

യുവജനങ്ങളേ, ‘വലിയ വാതിലിലൂടെ’ പ്രവേശിക്കാൻ താമസിക്കരുത്‌

യുവജനങ്ങളേ, ‘വലിയ വാതിലിലൂടെ’ പ്രവേശിക്കാൻ താമസിക്കരുത്‌

യുവത്വത്തിന്‍റെ പ്രസരിപ്പും ഓജസ്സും എന്നേക്കും തുടരുമെന്നും സാത്താന്‍റെ ലോകത്തിലെ വാർധക്യമായ “ദുർദിസങ്ങൾ” തങ്ങളെ ഒരിക്കലും പിടികൂടുയില്ലെന്നും ചിന്തിക്കാൻ എളുപ്പമാണ്‌. (സഭാ. 12:1) നിങ്ങൾ യുവപ്രാത്തിലുള്ള ഒരാളാണെങ്കിൽ മുഴുസേനംപോലുള്ള ആത്മീയക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിന്‌, അല്‌പംകൂടി കഴിയട്ടെ എന്നാണോ ചിന്തിക്കുന്നത്‌?

എന്നാൽ, യുവാക്കൾ ഉൾപ്പെടെ എല്ലാവരെയും “കാലവും ഗതിയും” ബാധിച്ചേക്കാം. (സഭാ. 9:11) കാരണം, “നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ.” (യാക്കോ. 4:14) അതുകൊണ്ട് ആത്മീയക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാൻ താമസിക്കരുത്‌. “പ്രവർത്തത്തിനുള്ള ഒരു വലിയ വാതിൽ” നിങ്ങൾക്കായി തുറന്നിരിക്കുമ്പോൾ അതിലൂടെ കടന്നുപോകുക. (1 കൊരി. 16:9) ആ തീരുമാത്തെപ്രതി നിങ്ങൾക്ക് ഒരിക്കലും ദുഃഖിക്കേണ്ടിരില്ല.

ചില ആത്മീയക്ഷ്യങ്ങൾ:

  • മറ്റു ഭാഷക്കാരോട്‌ പ്രസംഗിക്കു

  • മുൻനിസേനം

  • ദിവ്യാധിത്യസ്‌കൂളുളിൽ പങ്കെടുക്കു

  • നിർമാസേനം

  • ബെഥേൽസേനം

  • സർക്കിട്ട് വേല

നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ പട്ടികപ്പെടുത്തുക: