വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 നവംബര്‍ 

 ദൈവത്തിലെ നിധികൾ | സഭാപ്രസംഗി 7-12

“നിന്‍റെ യൌവകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”

“നിന്‍റെ യൌവകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”

യുവപ്രായത്തിൽ നിങ്ങളുടെ പ്രാപ്‌തികൾ മഹാസ്രഷ്ടാവിനു വേണ്ടി ഉപയോഗിച്ചുകൊണ്ട് ദൈവത്തെ ഓർക്കുക

12:1, 13

 • ശ്രമകമായ പല നിയമനങ്ങൾ നിർവഹിക്കാനുള്ള ആരോഗ്യവും ഓജസ്സും പല യുവജങ്ങൾക്കുമുണ്ട്

 • വാർധക്യത്തിലെ ബുദ്ധിമുട്ടുകൾ വന്നുചേരുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ സമയവും ഊർജവും ദൈവസേത്തിനായി ഉപയോഗിക്കണം

വാർധക്യത്തിലെ വെല്ലുവിളികൾ വിവരിക്കാൻ ശലോമോൻ കാവ്യഭാഷ ഉപയോഗിച്ചു

12:2-7

 • 3-‍ാ‍ം വാക്യം: “കിളിവാതിലുളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും”

  കാഴ്‌ച്ചക്കുറവ്‌

 • 4-‍ാ‍ം വാക്യം: “പാട്ടുകാത്തികൾ ഒക്കെയും തളരുയും ചെയ്യും”

  കേൾവിക്കുറവ്‌

 • 5-‍ാ‍ം വാക്യം: “രോചക്കുരു ഫലിക്കാതെ വരും”

  വിശപ്പില്ലായ്‌മ