വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 നവംബര്‍ 

 ദൈവത്തിലെ നിധികൾ | സഭാപ്രസംഗി 1-6

നിങ്ങളുടെ സകലപ്രത്‌നത്തിലും ആസ്വാദനം കണ്ടെത്തുക

നിങ്ങളുടെ സകലപ്രത്‌നത്തിലും ആസ്വാദനം കണ്ടെത്തുക

നമ്മൾ ജോലി ആസ്വദിച്ചുചെയ്യമെന്ന് യഹോവ ആഗ്രഹിക്കുന്നു, എങ്ങനെ ആസ്വാദനം കണ്ടെത്താമെന്ന് പറഞ്ഞുരിയും ചെയ്യുന്നു. ജോലിയെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടെങ്കിൽ അത്‌ ആസ്വദിക്കാനാകും.

നിങ്ങളുടെ ജോലിയിൽ ആസ്വാദനം കണ്ടെത്താൻ. . .

3:13; 4:6

  • അതിന്‍റെ നല്ല വശങ്ങൾ ചിന്തിക്കു

  • അത്‌ മറ്റുള്ളവരെ എങ്ങനെ സഹായിക്കും എന്നു ചിന്തിക്കു

  • ജോലിയത്ത്‌ ആത്മാർഥമായി ജോലി ചെയ്യുക. ജോലി കഴിഞ്ഞ് വന്നാൽ കുടുംത്തിനും ആത്മീയകാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കു