വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മെക്‌സിക്കോയിലെ ചിയാപാസിൽ, മുൻനിസേവകർ റ്റ്‌സോട്‌സിൽ ഭാഷയിൽ സുവാർത്ത പ്രസംഗിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 നവംബര്‍ 

മാതൃകാണങ്ങൾ

ലഘുലേയ്‌ക്കുള്ള മാതൃകാങ്ങളും, ഇക്കാലത്ത്‌ ബാധകമാകുന്ന ബൈബിൾപ്രങ്ങളെക്കുറിച്ചുള്ള ബൈബിൾസത്യവും. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

സാമർഥ്യമുള്ള ഒരു ഭാര്യയെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു

വിവാഹിതിയായ ഒരു സഹോരിയിൽ യഹോവ വിലയേറിതായി കാണുന്ന ഗുണങ്ങൾ ഏതൊക്കെയാണ്‌?

ക്രിസ്‌ത്യാനിളായി ജീവിക്കാം

“അവളുടെ ഭർത്താവു പട്ടണവാതില്‌ക്കൽ പ്രസിദ്ധനാകുന്നു”

ഭർത്താവിന്‍റെ സത്‌പേരിന്മേൽ സാമർഥ്യമുള്ള ഭാര്യയ്‌ക്ക് വലിയ സ്വാധീമുണ്ട്.

ദൈവത്തിലെ നിധികൾ

നിങ്ങളുടെ സകലപ്രത്‌നത്തിലും ആസ്വാദനം കണ്ടെത്തുക

ജോലിയെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടെങ്കിൽ അത്‌ ആസ്വദിക്കാനാകും.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?—എങ്ങനെ ഉപയോഗിക്കാം?

ബൈബിൾപഠനം നടത്തുമ്പോൾ പഠിപ്പിക്കുന്നു പുസ്‌തത്തിന്‍റെ സവിശേതകൾ നമുക്ക് എങ്ങനെ ഉപയോഗിക്കാം?

ദൈവത്തിലെ നിധികൾ

“നിന്‍റെ യൌവകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊൾക”

യുവപ്രായം എങ്ങനെ നന്നായി വിനിയോഗിക്കാമെന്ന് സഭാപ്രസംഗി 12-‍ാ‍ം അധ്യായം കാവ്യഭായിൽ വർണിക്കുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

യുവജനങ്ങളേ, ‘വലിയ വാതിലിലൂടെ’ പ്രവേശിക്കാൻ താമസിക്കരുത്‌

മുഴുസേനംപോലുള്ള ആത്മീയക്ഷ്യങ്ങളിൽ നിങ്ങൾക്ക് എത്തിച്ചേരാനാകുമോ?

ദൈവത്തിലെ നിധികൾ

ശൂലേംന്യക—അനുകരിക്കാവുന്ന ഒരു മാതൃക

ശൂലേംന്യക യഹോയുടെ ആരാധകർക്ക് ഏറ്റവും മികച്ച മാതൃയായിരിക്കുന്നത്‌ എന്തുകൊണ്ട്?