വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഡിസംബര്‍ 

 ദൈവത്തിലെ നിധികൾ | യശയ്യ 1-5

‘നമുക്ക് യഹോയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’

‘നമുക്ക് യഹോയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’

2:2, 3

“അന്ത്യകാലത്ത്‌”

നമ്മൾ ഇപ്പോൾ ജീവിക്കുന്ന കാലഘട്ടം

“യഹോയുടെ ആലയമുള്ള പർവ്വതം”

യഹോയുടെ ഉന്നതമായ നിർമലാരാധന

“സകലജാതിളും അതിലേക്കു ഒഴുകിച്ചെല്ലും”

സത്യാരാനയെ പ്രിയപ്പെടുന്നവർ ഐക്യത്തോടെ കൂടിരുന്നു

‘വരുവിൻ, നമുക്കു യഹോയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’

തങ്ങളോടൊപ്പം ചേരാൻ സത്യാരാധകർ മറ്റുള്ളരെയും ക്ഷണിക്കുന്നു

“അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുരിയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും”

ദൈവം വചനത്തിലൂടെ നമ്മളെ പഠിപ്പിക്കുയും തന്‍റെ പാതകളിൽ നടക്കാൻ സഹായിക്കുയും ചെയ്യുന്നു

2:4

‘അവർ ഇനി യുദ്ധം അഭ്യസിക്കില്ല’

യുദ്ധായുധങ്ങൾ കൃഷിയാശ്യത്തിനുള്ള ഉപകരങ്ങളാക്കി മാറ്റുമെന്നുള്ള യശയ്യയുടെ പ്രവചനം യഹോയുടെ ജനം സമാധാപ്രിരായിരിക്കുമെന്നു സൂചിപ്പിക്കുന്നു. യശയ്യയുടെ നാളിലെ കൃഷിയായുധങ്ങൾ ഏതൊക്കെയായിരുന്നു?

‘വാളുകളെ കൊഴുക്കളായി’

മണ്ണ് ഇളക്കുന്നതിന്‌ കലപ്പയുടെ താഴെ വച്ചുപിടിപ്പിക്കുന്ന ഇരുമ്പുകിടാണ്‌ കൊഴു. ലോഹംകൊണ്ടുള്ളതാണ്‌ മിക്കതും.—1 ശമു. 13:20

‘കുന്തങ്ങളെ വാക്കത്തിളായി’

വാക്കത്തികൾ എന്ന് പറഞ്ഞിരിക്കുന്നത്‌ ഒരുപക്ഷേ മുന്തിരിള്ളികൾ വെട്ടിയൊതുക്കാൻ ഉപയോഗിക്കുന്ന അരിവാളിനെയും അർഥമാക്കുന്നുണ്ടാകാം.—യശ. 18:5