വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഡിസംബര്‍ 

ഡിസംബർ 26–ജനുവരി 1

യശയ്യ 17-23

ഡിസംബർ 26–ജനുവരി 1
 • ഗീതം 123, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • അധികാദുർവിനിയോഗം അധികാഷ്ടത്തിലേക്കു നയിക്കുന്നു:(10 മിനി.)

  • യശ. 22:15, 16—ശെബ്‌ന തന്‍റെ അധികാരം സ്വാർഥകാര്യങ്ങൾക്കായി ഉപയോഗിച്ചു (ip-1 238 ¶16-17)

  • യശ. 22:17-22—ശെബ്‌നയ്‌ക്കു പകരം യഹോവ എല്യാക്കീമിനെ നിയമിച്ചു (ip-1 238-239 ¶17-18)

  • യശ. 22:23-25—ശെബ്‌നയുടെ അനുഭവം മൂല്യത്തായ പല പാഠങ്ങളും പഠിപ്പിക്കുന്നു (w07 1/15 9 ¶1; ip-1 240-241 ¶19-20)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • യശ. 21:1—“സമുദ്രതീരത്തെ മരുഭൂമി” എന്നു വിളിച്ചിരിക്കുന്ന ഭൂപ്രദേശം ഏതാണ്‌? (w06 12/1 11 ¶2)

  • യശ. 23:17, 18—സോരിന്‍റെ ഭൗതിക ലാഭം ‘യഹോയ്‌ക്കു വിശുദ്ധമായിത്തീരുന്നത്‌’ എങ്ങനെ? (ip-1 253-254 ¶22-24)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) യശ. 17:1-14

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) fgബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്? എന്ന വീഡിയോ ഉപയോഗിച്ചുകൊണ്ട് ലഘുപത്രിക പരിചപ്പെടുത്തുക. (അവതരത്തിന്‍റെ സമയത്ത്‌ വീഡിയോ കാണിക്കേണ്ടതില്ല.)

 • മടക്കസന്ദർശനം: (4 മിനി. വരെ) fg—വീട്ടുവാതിൽക്കൽ വെച്ച് ഒരു ബൈബിൾപഠനം തുടങ്ങുക. അടുത്ത സന്ദർശത്തിനായി അടിത്തറ ഇടുക.

 • ബൈബിൾപഠനം: (6 മിനി. വരെ) lv 169 ¶10-11—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരേണ്ടത്‌ എങ്ങനെയെന്ന് കാണിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 44

 • നിങ്ങൾ ‘സദാ ജാഗരൂരായിരിക്കുമോ?:’ (8 മിനി.) 2015 മാർച്ച് 15 വീക്ഷാഗോപുത്തിന്‍റെ 12-16 പേജുകൾ അടിസ്ഥാമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യശയ്യയുടെ ദർശനത്തിലെ കാവൽക്കാനെയും യേശുവിന്‍റെ ദൃഷ്ടാന്തയിലെ അഞ്ച് കന്യകമാരെയും പോലെ സദാ ജാഗരൂരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.—യശ. 21:8; മത്താ. 25:1-13.

 • സംഘടയുടെ നേട്ടങ്ങൾ: (7 മിനി.) സംഘടയുടെ നേട്ടങ്ങൾ എന്ന ഡിസംബറിലെ വീഡിയോ പ്ലേ ചെയ്യുക.

 • സഭാ ബൈബിൾപഠനം: ia അധ്യാ. 16 ¶1-15 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 143, പ്രാർഥന

  കുറിപ്പ്: സംഗീതം കേൾപ്പിച്ചശേഷം പുതിയ ഗീതം പാടുക.