വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഡിസംബര്‍ 

 ദൈവത്തിലെ നിധികൾ | യശയ്യ 6-10

മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു

മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു
കാണേണ്ട വിധം
എഴുത്ത്
ചിത്രം

മിശിഹാ ‘യോർദ്ദാൻപ്രദേത്തും ഗലീലയിലും’ സുവിശേഷം പ്രസംഗിക്കുമെന്ന് യേശു ജനിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ യശയ്യാ പ്രവചിച്ചിരുന്നു. ഗലീലയിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടും യേശു സഞ്ചരിച്ചപ്പോൾ ഈ പ്രവചത്തിനു നിവൃത്തിവന്നു.—യശ. 9:1, 2.

  • ആദ്യത്തെ അത്ഭുതം ചെയ്യുന്നു—യോഹ. 2:1-11 (കാനാവിൽ)

  • അപ്പൊസ്‌തലന്മാരുടെ തിരഞ്ഞെടുപ്പ്—മർക്കോ. 3:13, 14 (കഫർന്നഹൂമിന്‌ അടുത്ത്‌)

  • മലയിൽവെച്ച് നടത്തിയ പ്രഭാഷണം—മത്താ. 5:1–7:27 (കഫർന്നഹൂമിന്‌ അടുത്ത്‌)

  • വിധവയുടെ ഏകമകനെ ഉയിർപ്പിക്കുന്നു—ലൂക്കോ. 7:11-17 (നയിൻ)

  • പുനരുത്ഥാനശേഷം 500-ലധികം ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്നു—1 കൊരി. 15:6 (ഗലീല)