വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ക്രിസ്‌ത്യാനിളായി ജീവിക്കാം

“അടിയൻ ഇതാ അടിയനെ അയക്കേണമേ”

“അടിയൻ ഇതാ അടിയനെ അയക്കേണമേ”

പകർത്താൻ കഴിയുന്ന എത്ര നല്ല മാതൃയാണ്‌ യശയ്യയുടെ സേവനന്നദ്ധത! ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിശദാംങ്ങളും അറിയില്ലായിരുന്നെങ്കിലും വിശ്വാസം കാണിക്കുയും ഒരു ആവശ്യം വന്നപ്പോൾ യാതൊരു മടിയും കൂടാതെ അനുസരിക്കുയും ചെയ്‌തു. (യശ. 6:8) ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കാനായി നിങ്ങളുടെ സാഹചര്യങ്ങളെ ക്രമപ്പെടുത്താനാകുമോ? (സങ്കീ. 110:3) അത്തരം തീരുമാങ്ങളെടുക്കുമ്പോൾ ‘ചെലവു കണക്കുകൂട്ടി നോക്കണമെന്ന് ’ പ്രത്യേകം പറയേണ്ടതില്ലല്ലോ? (ലൂക്കോ. 14:27, 28) അതെ, സുവിശേവേയ്‌ക്കായി ത്യാഗങ്ങൾ ചെയ്യാൻ മനസ്സുള്ളരായിരിക്കുക. (മത്താ. 8:20; മർക്കോ. 10:28-30) ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കുന്നു എന്ന വീഡിയോയിൽ കണ്ടതുപോലെ ദൈവസേത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ നമ്മൾ ചെയ്യുന്ന ത്യാഗങ്ങളെക്കാൾ പതിന്മടങ്ങ് വലുതാണ്‌.

വീഡിയോ കണ്ടതിനു ശേഷം പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:

  • ഇക്വഡോറിൽ പ്രവർത്തിക്കുന്നതിനായി വില്യംസും കുടുംവും ചെയ്‌ത ത്യാഗങ്ങൾ എന്തൊക്കയാണ്‌?

  • എവിടെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടിന്നപ്പോൾ അവർ എന്തൊക്കെ കാര്യങ്ങൾ പരിഗണിച്ചു?

  • അവർക്കു ലഭിച്ച അനുഗ്രഹങ്ങൾ എന്തൊക്കയാണ്‌?

  • ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള കൂടുലായ വിവരങ്ങൾ എവിടെ കണ്ടെത്താനാകും?

അടുത്ത കുടുംബാരായിൽ പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക:

  • നമ്മുടെ കുടുംത്തിന്‍റെ ശുശ്രൂഷ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? (km 8/11 4-6)

  • ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കാൻ നമ്മുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ നമ്മുടെ സഭയെ കൂടുലായി എങ്ങനെയെല്ലാം സഹായിക്കാനാകും? (w16.03 23-25)