വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഡിസംബര്‍ 

ഡിസംബർ 12-18

യശയ്യ 6-10

ഡിസംബർ 12-18
 • ഗീതം 116, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • മിശിഹാ, പ്രവചനം നിവൃത്തിക്കുന്നു:” (10 മിനി.)

  • യശ. 9:1, 2—ഗലീലയിലെ യേശുവിന്‍റെ പ്രവർത്തനം മുൻകൂട്ടി പറഞ്ഞിരുന്നു (w11 8/15 10 ¶13; ip-1 124-126 ¶13-17)

  • യശ. 9:6—യേശുവിനു വ്യത്യസ്‌ത ഭാഗധേയങ്ങൾ നിർവഹിക്കാനുണ്ടായിരുന്നു (w14 2/15 12 ¶18; w07 5/15 6)

  • യശ. 9:7—യേശുവിന്‍റെ ഭരണം യഥാർഥ സമാധാവും നീതിയും നടപ്പിലാക്കും (ip-1 132 ¶28-29)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • യശ. 7:3, 4—ദുഷ്ടരാജാവായ ആഹാസിന്‌ യഹോവ രക്ഷ നൽകിയത്‌ എന്തുകൊണ്ട്? (w06 12/1 9 ¶4)

  • യശ. 8:1-4—ഈ പ്രവചനം നിറവേറിയത്‌ എങ്ങനെ? (it-1-E 1219; ip-1 111-112 ¶23-24)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) യശ. 7:1-17

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) T-31

 • മടക്കസന്ദർശനം: (4 മിനി. വരെ) T-31 ലഘുലേഖയെ ആധാരമാക്കി.

 • ബൈബിൾപഠനം: (6 മിനി. വരെ) lv 38¶18—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരേണ്ടത്‌ എങ്ങനെയെന്നു കാണിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം