വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂണ്‍ 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌? (T-33 പുറംതാൾ)

ചോദ്യം: ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്നാണു നിങ്ങൾ വിചാരിക്കുന്നത്‌? മതഭക്തരായ ചില ആളുകൾ ‘ദൈവം’ ആണെന്നു പറയുന്നു. തിരുവെഴുത്തുകൾ എന്തു പറയുന്നെന്നു ഞാൻ കാണിച്ചുരട്ടേ?

തിരുവെഴുത്ത്‌: 1 യോഹന്നാൻ 5:19

പ്രസിദ്ധീണം: ഈ ലഘുലേഖ ഇതേക്കുറിച്ച് കൂടുതൽ വിശദീരിക്കുന്നുണ്ട്.

ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌? (T-33 പേജ്‌ 4)

ചോദ്യം: ദൈവമാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌ എന്നാണു മിക്ക ആളുകളും ചിന്തിക്കുന്നത്‌. അതു ശരിയാണെങ്കിൽ ഭൂമിയിൽ ഇത്രയധികം കഷ്ടപ്പാടുകൾ ഉണ്ടാകുമായിരുന്നോ? എന്നാൽ ദൈവം ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ എന്താണു ചെയ്യാൻപോകുന്നതെന്നു പറയുന്ന ഒരു തിരുവെഴുത്ത്‌ ഞാൻ കാണിച്ചുരട്ടേ?

തിരുവെഴുത്ത്‌: സങ്കീർത്തനം 37:10, 11

പ്രസിദ്ധീണം: ഈ ഭൂമി ഇപ്പോൾ ആരുടെ നിയന്ത്രത്തിലാണെന്നും ഭാവിയിൽ എന്തു മാറ്റം വരുമെന്നും ഈ ലഘുലേഖ വിശദീരിക്കുന്നു.

ലഘുലേകൾ

ചോദ്യം: ഈ ചോദ്യം കണ്ടോ? (പുറംതാളിലുള്ള ചോദ്യം വായിക്കുക.) നിങ്ങളുടെ അഭിപ്രായം എന്താണ്‌?

തിരുവെഴുത്ത്‌: (ലഘുലേയുടെ 2-‍ാ‍ം പേജിൽ കൊടുത്തിരിക്കുന്നത്‌)

പ്രസിദ്ധീണം: ഈ തിരുവെഴുത്ത്‌ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ഈ ലഘുലേഖ വിശദീരിക്കുന്നു.

സ്വന്തമായി അവതരണം തയാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: