വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂണ്‍ 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 52-59

“നിന്‍റെ ഭാരം യഹോയുടെമേൽ വെച്ചുകൊൾക”

“നിന്‍റെ ഭാരം യഹോയുടെമേൽ വെച്ചുകൊൾക”

ദാവീദ്‌ അതികഠിമായ പല പരിശോളിലൂടെയും കടന്നുപോയി. 55-‍ാ‍ം സങ്കീർത്തനം രചിക്കുന്ന കാലത്ത്‌ ദാവീദ്‌ സഹിക്കേണ്ടിവന്ന ചില കാര്യങ്ങളാണ്‌ . . .

  • അപമാനം

  • ഉപദ്രവം

  • അങ്ങേയറ്റത്തെ കുറ്റബോധം

  • കുടുംത്തിലെ ദുരന്തം

  • രോഗം

  • ചതി

താങ്ങാനാകാത്ത ചുമടുളായിരുന്നു ദാവീദിന്‍റേതെങ്കിലും അദ്ദേഹം ഒരു പരിഹാരം കണ്ടെത്തി. തന്നെപ്പോലെ വേദന അനുഭവിക്കുന്നവർക്ക് ദാവീദ്‌ നൽകുന്ന ഉപദേശം ഇതാണ്‌: “നിന്‍റെ ഭാരം യഹോയുടെമേൽ വെച്ചുകൊൾക.”

ഈ വാക്യം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?

55:22

  1. എന്തെല്ലാം പ്രശ്‌നങ്ങളും ഉത്‌കണ്‌ഠളും ആകുലളും നേരിടേണ്ടിന്നാലും ഹൃദയം തുറന്ന് യഹോയോടു പ്രാർഥിക്കു

  2. യഹോയുടെ വചനത്തിൽനിന്നും സംഘടയിൽനിന്നും സഹായവും ഉപദേവും തേടുക

  3. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് പ്രശ്‌നം പരിഹരിക്കാനായി നിങ്ങളെക്കൊണ്ട് ചെയ്യാനാകുന്നതു ചെയ്യുക