വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂണ്‍ 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 38-44

രോഗയ്യയിലുള്ളവരെ യഹോവ താങ്ങും

രോഗയ്യയിലുള്ളവരെ യഹോവ താങ്ങും

എത്രതന്നെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിന്നാലും യഹോവ തങ്ങളെ താങ്ങുമെന്നു വിശ്വസ്‌തദാസർക്ക് ഉറപ്പുണ്ടായിരിക്കാനാകും

41:1-4

  • ദാവീദിനു ഗുരുമായ രോഗം പിടിപെട്ടു

  • ദാവീദ്‌ എളിയരോടു പരിഗണന കാണിച്ചു

  • അത്ഭുതമായ രോഗശാന്തി ദാവീദ്‌ പ്രതീക്ഷിച്ചില്ല. പകരം ആശ്വാത്തിനും ജ്ഞാനത്തിനും സഹായത്തിനും വേണ്ടി അദ്ദേഹം യഹോയിലേക്കു നോക്കി

  • യഹോവ ദാവീദിനെ വിശ്വസ്‌തനെന്നു വിലയിരുത്തി