വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂണ്‍ 

ജൂൺ 6-12

സങ്കീർത്തനങ്ങൾ 34–37

ജൂൺ 6-12
 • ഗീതം 95, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • യഹോയിൽ ആശ്രയിച്ചു നന്മചെയ്‌ക:” (10 മിനി.)

  • സങ്കീ. 37:1, 2—ദുഷ്ടന്മാരുടെ താത്‌കാലിവിത്തിലേക്കു നോക്കുന്നതിനു പകരം യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീരിക്കുക (w03 12/1 9-10 ¶3-6)

  • സങ്കീ. 37:3-6—യഹോയിൽ ആശ്രയിക്കുക, നന്മ ചെയ്യുക, അനുഗ്രഹം പ്രാപിക്കുക (w03 12/1 10-12 ¶7-15)

  • സങ്കീ. 37:7-11—യഹോവ ദുഷ്ടന്മാരെ നീക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുക (w03 12/1 13 ¶16-20)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 34:18—“ഹൃദയം നുറുങ്ങിയവ”രുടെയും “മനസ്സു തകർന്നവ”രുടെയും നിലവിളിക്ക് യഹോവ എങ്ങനെയാണ്‌ ഉത്തരം നൽകുന്നത്‌? (w11 10/1 12)

  • സങ്കീ. 34:20—ഈ പ്രവചനം യേശുവിൽ നിറവേറിയത്‌ എങ്ങനെയാണ്‌? (w13 12/15 21 ¶19)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 35:19–36:12

വയൽസേത്തിനു സജ്ജരാകാം

 • ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാത്തിന്‍റെ വീഡിയോ പ്ലേ ചെയ്യുക, സവിശേതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം