വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 79–86

നിങ്ങളുടെ ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തി ആരാണ്‌?

നിങ്ങളുടെ ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തി ആരാണ്‌?

83-‍ാ‍ം സങ്കീർത്തത്തിന്‍റെ എഴുത്തുകാരൻ സാധ്യനുരിച്ച് ലേവ്യനായ ആസാഫിന്‍റെ പിൻഗാമിയും ദാവീദിന്‍റെ സമകാലിനും ആയ ഒരാളായിരിക്കാം. ശത്രുരാജ്യങ്ങൾ യഹോയുടെ ജനത്തിന്‌ ഒരു ഭീഷണിയായിരുന്ന കാലഘട്ടത്തിലാണ്‌ ഈ സങ്കീർത്തനം എഴുതിയത്‌.

83:1-5, 16

  • സങ്കീർത്തക്കാരൻ തന്‍റെ പ്രാർഥയിൽ സ്വന്തം സുരക്ഷയെക്കാൾ യഹോയുടെ നാമത്തിനും പരമാധികാത്തിനും ആണ്‌ പ്രാധാന്യം കൊടുത്തത്‌

  • ഇന്നും ദൈവജനം ഒന്നിനു പുറകെ ഒന്നായി പല ആക്രമണങ്ങൾ അഭിമുഖീരിക്കുന്നു. വിശ്വസ്‌തയോടെയുള്ള നമ്മുടെ സഹനശക്തി യഹോയ്‌ക്കു മഹത്ത്വം കരേറ്റുന്നു

83:18

  • നമ്മൾ യഹോയുടെ നാമം അറിയമെന്ന് ദൈവം ആഗ്രഹിക്കുന്നു

  • നമ്മുടെ ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തി യഹോയാണെന്ന് പ്രവർത്തങ്ങളിലൂടെ നമ്മൾ കാണിക്കണം