വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 74-78

യഹോയുടെ പ്രവൃത്തികൾ ഓർക്കുക

യഹോയുടെ പ്രവൃത്തികൾ ഓർക്കുക

യഹോവ ചെയ്‌ത സകല പ്രവൃത്തിയെയുംകുറിച്ച് ധ്യാനിക്കേണ്ടത്‌ അത്യന്താപേക്ഷിമാണ്‌

74:16; 77:6, 11, 12

 • ദൈവത്തിൽനിന്ന് നമ്മൾ വായിക്കുന്ന കാര്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിയാനും ആത്മീയക്ഷത്തോടു വിലമതിപ്പ് വർധിക്കാനും ധ്യാനം സഹായിക്കുന്നു

 • യഹോയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത്‌ ദൈവത്തിന്‍റെ അത്ഭുതമായ പ്രവർത്തങ്ങളെക്കുറിച്ച് ഓർക്കാനും നമുക്ക് നൽകിയിരിക്കുന്ന പ്രത്യാശ മനസ്സിൽ അടുപ്പിച്ചുനിറുത്താനും സഹായിക്കുന്നു

യഹോവയുടെ പ്രവൃത്തിളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:

74:16, 17; 75:6, 7; 78:11-17

 • സൃഷ്ടിക്രിയകൾ

  സൃഷ്ടിളെക്കുറിച്ച് പഠിക്കുന്തോറും യഹോയോടുള്ള ഭയാദരവ്‌ വർധിക്കും

 • സഭയിൽ നിയമിരായിരിക്കുന്ന പുരുന്മാർ

  സഭയിൽ നേതൃത്വമെടുക്കാൻ യഹോവ ആക്കിവെച്ചിരിക്കുന്നവർക്കു നമ്മൾ കീഴടങ്ങിയിരിക്കണം

 • രക്ഷിച്ചതിന്‍റെ ഉദാഹരണങ്ങൾ

  യഹോവ മുമ്പ് ആളുകളെ രക്ഷിച്ചതിനെക്കുറിച്ച് ഓർക്കുന്നത്‌ തന്‍റെ ദാസരെ സംരക്ഷിക്കാനുള്ള യഹോയുടെ ആഗ്രഹത്തിലും പ്രാപ്‌തിയിലും ഉള്ള വിശ്വാസം ശക്തമാക്കാൻ നമ്മളെ സഹായിക്കും