വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

ജൂലൈ 18-24

സങ്കീർത്തനങ്ങൾ 74–78

ജൂലൈ 18-24
 • ഗീതം 110, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • യഹോയുടെ പ്രവൃത്തികൾ ഓർക്കുക:” (10 മിനി.)

  • സങ്കീ. 74:16; 77:6, 11, 12—യഹോയുടെ പ്രവൃത്തിളെക്കുറിച്ച് ധ്യാനിക്കുക (w15 8/15 10 ¶3-4; w04 3/1 19-20; w03 7/1 10-11 ¶6-7)

  • സങ്കീ. 75:4-7—സഭയെ പരിപാലിക്കാൻ താഴ്‌മയുള്ളവരെ നിയമിക്കുന്നതും യഹോയുടെ പ്രവൃത്തിളിൽ ഉൾപ്പെടുന്നു (w06 7/15 11 ¶3; it-1-E 1160 ¶7)

  • സങ്കീ. 78:11-17—തന്‍റെ ജനത്തിനുവേണ്ടി യഹോവ പ്രവർത്തിച്ച വിധം ധ്യാനിക്കുക (w04 4/1 21-22)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 78:2—ഈ വാക്യം മിശിഹായിൽ നിറവേറിയത്‌ എങ്ങനെ? (w11 8/15 11 ¶14)

  • സങ്കീ. 78:40, 41—ഈ വാക്യങ്ങനുരിച്ച് നമ്മുടെ പ്രവൃത്തികൾ യഹോവയെ എങ്ങനെയാണ്‌ ബാധിക്കുന്നത്‌? (w12-E 11/1 14 ¶5; w11-E 7/1 10; w10 11/15 06 ¶16)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 78:1-21

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) T-32—സംഭായെക്കുറിച്ച് പറയുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) T-32

 • ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 5 ¶6-7

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 15

 • പ്രാദേശികാശ്യങ്ങൾ: (10 മിനി.)

 • “യഹോവ സകലവും സൃഷ്ടിച്ചു:” (5 മിനി.) ചർച്ച. jw.org -ലെ യഹോവ സകലവും സൃഷ്ടിച്ചുഎന്ന വീഡിയോ പ്ലേ ചെയ്യുക. (പ്രസിദ്ധീണങ്ങൾ > വീഡിയോകൾ > യഹോയുടെ കൂട്ടുകാരാകാം എന്നതിനു കീഴിൽ നോക്കുക.) അതിനു ശേഷം കുട്ടികളെ സ്റ്റേജിലേക്കു ക്ഷണിച്ച് വീഡിയോയെക്കുറിച്ച് അവരോടു ചോദിക്കുക.

 • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 4 ¶16-31, പേ. 47-ലെ പുനരലോനം

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 50, പ്രാർഥന