വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 69–73

സത്യാരായ്‌ക്കുവേണ്ടി തീക്ഷ്ണയോടെ പ്രവർത്തിക്കുന്നരാണ്‌ യഹോയുടെ ജനം

സത്യാരായ്‌ക്കുവേണ്ടി തീക്ഷ്ണയോടെ പ്രവർത്തിക്കുന്നരാണ്‌ യഹോയുടെ ജനം

സത്യാരാധനയോടുള്ള നമ്മുടെ തീക്ഷ്ണത എല്ലാവർക്കും ദൃശ്യമായിരിക്കണം

69:9

  • തന്‍റെ ജീവിത്തിലുനീളം ദാവീദ്‌ യഹോവയെ തീക്ഷ്ണയോടെ സേവിച്ചു

  • യഹോയുടെ നാമത്തിനു നിന്ദ വരുത്തുന്ന കാര്യങ്ങളെയോ യഹോയ്‌ക്കെതിരെയുള്ള മത്സരത്തെയോ ദാവീദ്‌ വെച്ചുപൊറുപ്പിച്ചില്ല

തീക്ഷ്ണതയുള്ള ചെറുപ്പക്കാരെ വാർത്തെടുക്കുന്നതിൽ പ്രായമുള്ളവർക്ക് ഒരു പങ്കുണ്ട്

71:17, 18

  • ഈ സങ്കീർത്തത്തിന്‍റെ എഴുത്തുകാരൻ, ഒരുപക്ഷേ ദാവീദ്‌, അടുത്ത തലമുറയെ പ്രോത്സാഹിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു

  • മാതാപിതാക്കൾക്കും അനുഭരിമുള്ള ക്രിസ്‌ത്യാനികൾക്കും ചെറുപ്പക്കാരെ പരിശീലിപ്പിക്കാനാകും

ദൈവരാജ്യം മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്നത്‌ എന്താണെന്നു മറ്റുള്ളരോടു പറയാൻ തീക്ഷ്ണത നമ്മളെ പ്രേരിപ്പിക്കും

72:3, 12, 14, 16-19

  • 3- വാക്യം—എല്ലാവർക്കും സമാധാനം ഉണ്ടായിരിക്കും

  • 12- വാക്യം—ദരിദ്രർക്കു വിടുതൽ ലഭിക്കും

  • 14- വാക്യം—അക്രമമുണ്ടായിരിക്കില്ല

  • 16- വാക്യം—എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണമുണ്ടാകും