വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

ഒരു വർഷത്തേക്ക് ഇതു പരീക്ഷിച്ചുനോക്കാമോ?

ഒരു വർഷത്തേക്ക് ഇതു പരീക്ഷിച്ചുനോക്കാമോ?

എന്ത്? സാധാരണ മുൻനിസേവനം! ധാരാളം അനുഗ്രഹങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാനാകും!—സദൃ. 10:22.

മുൻനിസേവനം ചെയ്യുന്നതിലൂടെ. . .

  • സുവാർത്ത ഘോഷിക്കാനുള്ള വൈദഗ്‌ധ്യം നേടുയും ശുശ്രൂഷ നന്നായി ആസ്വദിക്കുയും ചെയ്യും

  • യഹോയുമായുള്ള ബന്ധം ശക്തമാകും. ദൈവത്തെക്കുറിച്ച് മറ്റുള്ളരോടു സംസാരിക്കുംതോറും ദൈവത്തിന്‍റെ ശ്രേഷ്‌ഠമായ ഗുണങ്ങൾ നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കും

  • നിങ്ങളുടെ സ്വന്തം താത്‌പര്യത്തെക്കാൾ രാജ്യതാത്‌പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന്‍റെ യഥാർഥസംതൃപ്‌തിയും മറ്റുള്ളവർക്കു നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതിന്‍റെ സന്തോവും ആസ്വദിക്കും.—മത്താ. 6:33; പ്രവൃ. 20:35

  • സർക്കിട്ട് മേൽവിചാകന്‍റെ സന്ദർശവാത്തിൽ നടത്തുന്ന മുൻനിസേവന യോഗത്തിലും സർക്കിട്ട് സമ്മേളത്തിനോനുന്ധിച്ച് നടത്തുന്ന പ്രത്യേയോത്തിലും മുൻനിസേസ്‌കൂളിലും പങ്കെടുക്കാൻ അവസരം ലഭിക്കും

  • കൂടുതൽ ബൈബിൾപഠനം തുടങ്ങാനും നടത്താനും ഉള്ള അവസരങ്ങൾ കിട്ടും

  • കൂടെ പ്രവർത്തിക്കുന്ന സഹോങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ പരസ്‌പമുള്ള പ്രോത്സാഹനം ലഭിക്കും.—റോമ. 1:11, 12