വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

ജൂലൈ 11-17

സങ്കീർത്തനങ്ങൾ 69-73

ജൂലൈ 11-17
 • ഗീതം 92, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • സത്യാരായ്‌ക്കുവേണ്ടി തീക്ഷ്ണയോടെ പ്രവർത്തിക്കുന്നരാണ്‌ യഹോയുടെ ജനം:” (10 മിനി.)

  • സങ്കീ. 69:9—സത്യാരായോടുള്ള നമ്മുടെ തീക്ഷ്ണത എല്ലാവർക്കും ദൃശ്യമായിരിക്കണം (w10 12/15 7-11 ¶2-17)

  • സങ്കീ. 71:17, 18—തീക്ഷ്ണയുള്ള ചെറുപ്പക്കാരെ വാർത്തെടുക്കുന്നതിൽ പ്രായമുള്ളവർക്ക് ഒരു പങ്കുണ്ട് (w14 1/15 23-25 ¶4-10)

  • സങ്കീ. 72:3, 12, 14, 16-19—ദൈവരാജ്യം മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്നത്‌ എന്താണെന്നു മറ്റുള്ളരോടു പറയാൻ തീക്ഷ്ണത നമ്മളെ പ്രേരിപ്പിക്കും (wp16.1 16 ¶3; w10 8/15 32 ¶19-20)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • സങ്കീ. 69:4, 21—ഈ തിരുവെഴുത്തുകൾ മിശിഹായിൽ നിറവേറിയത്‌ എങ്ങനെ? (w11 8/15 11 17; w11 8/15 15 15)

  • സങ്കീ. 73:24—തന്‍റെ ദാസരെ യഹോവ മഹത്ത്വത്തിലേക്കു നയിക്കുന്നത്‌ എങ്ങനെയാണ്‌? (w13 2/15 25 3-4)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 73:1-28

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: (2 മിനി. വരെ) T-32—മടക്കസന്ദർശനത്തിന്‌ അടിത്തയിടുക.

 • മടക്കസന്ദർശനം: (4 മിനി. വരെ) T-32

 • ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 5 ¶3-4

ക്രിസ്‌ത്യാനിളായി ജീവിക്കാം