വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജൂലൈ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്‌തുതിക്കാൻ സഹായിക്കുന്നു

ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്‌തുതിക്കാൻ സഹായിക്കുന്നു

ഒരുപാടു കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതം സങ്കീർണമാക്കാനുള്ള സാധ്യത ഇന്നു വളരെ കൂടുലാണ്‌. സാധനങ്ങൾ വാങ്ങിക്കാനും, അതിനുള്ള പണം അടച്ചുതീർക്കാനും, അത്‌ ഉപയോഗിച്ചുഠിക്കാനും, അവ കാത്തുസൂക്ഷിക്കാനും, പരിപാലിക്കാനും നമ്മുടെ ഭാഗത്ത്‌ നല്ല ശ്രമവും സമയവും ആവശ്യമാണ്‌. യേശു ഒരു ലളിതജീവിമാണു നയിച്ചത്‌. അതുകൊണ്ട് ശുശ്രൂയിൽ ചെലവഴിക്കേണ്ട യേശുവിന്‍റെ വിലയേറിയ സമയം വസ്‌തുകകൾ കവർന്നെടുത്തില്ല.—മത്താ. 8:20.

ശുശ്രൂയിൽ കൂടുതൽ സമയം ചെലവഴിക്കാനാകുംവിധം നിങ്ങൾക്ക് എങ്ങനെ ജീവിതം ലളിതമാക്കാം? ജീവിത്തിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ കുടുംത്തിലെ ഒരാൾക്കെങ്കിലും മുൻനിസേവനം ചെയ്യാനാകുമോ? ഇനി, നിങ്ങൾ ഇപ്പോൾത്തന്നെ മുഴുസേത്തിലാണെങ്കിൽ നിങ്ങളുടെ വസ്‌തുളും സാധനങ്ങളും ജീവിതം സങ്കീർണമാക്കുന്നുണ്ടോ? ലളിതജീവിതം നയിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നതാണു സന്തോവും സംതൃപ്‌തിയും നൽകുക.—1 തിമൊ. 6:7-9.

ജീവിതം ലളിതമാക്കാനായി നിങ്ങൾക്കു ചെയ്യാനാകുന്ന കാര്യങ്ങൾ എഴുതിവെക്കുക: