വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കാമറൂണിൽ തേയില നുള്ളുന്ന ഒരു സ്‌ത്രീയോട്‌ സുവാർത്ത പ്രസംഗിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ജൂലൈ 

മാതൃകാണങ്ങൾ

കുടുംന്തുഷ്ടിയുടെ താക്കോൽ എന്താണ്‌? എന്ന ലഘുലേയും ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിയും അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഇവ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

പ്രാർഥന കേൾക്കുന്നനായ യഹോവയെ സ്‌തുതിക്കുക

നിങ്ങൾ ദൈവത്തിനു കൊടുക്കുന്ന വാക്ക് പ്രാർഥനാവിമാക്കുന്നതു നല്ലതായിരിക്കുന്നത്‌ എന്തുകൊണ്ട്? നിങ്ങൾ യഹോയിൽ ആശ്രയിക്കുന്നെന്നു പ്രാർഥയിലൂടെ എങ്ങനെ തെളിയിക്കാം? (സങ്കീർത്തനങ്ങൾ 61-65)

ക്രിസ്‌ത്യാനിളായി ജീവിക്കാം

ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്‌തുതിക്കാൻ സഹായിക്കുന്നു

ജീവിതം ലളിതമാക്കിയാൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും? യേശുവിന്‍റെ ജീവിരീതി നമുക്ക് എങ്ങനെ പകർത്താം?

ദൈവത്തിലെ നിധികൾ

സത്യാരായ്‌ക്കുവേണ്ടി തീക്ഷ്ണയോടെ പ്രവർത്തിക്കുന്നരാണ്‌ യഹോയുടെ ജനം

ദൈവികാര്യങ്ങളോടുള്ള ദാവീദിന്‍റെ തീക്ഷ്ണത നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? നമ്മുടെ തീക്ഷ്ണത എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം? (സങ്കീർത്തനങ്ങൾ 69-72)

ക്രിസ്‌ത്യാനിളായി ജീവിക്കാം

ഒരു വർഷത്തേക്ക് ഇതു പരീക്ഷിച്ചുനോക്കാമോ?

ഇതു പരീക്ഷിച്ചുനോക്കുന്നവരെ അനുഗ്രഹങ്ങൾ നിറഞ്ഞ, സംതൃപ്‌തിദാമായ ഒരു ജീവിതം കാത്തിരിക്കുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

സാധാരണ മുൻനിസേത്തിനുള്ള പട്ടികകൾ

ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും സമയക്കുവുള്ളവർക്കും പോലും മുൻനിസേവനം ചെയ്യാനാകുമെന്ന് അറിയുന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം.

ദൈവത്തിലെ നിധികൾ

യഹോയുടെ പ്രവൃത്തികൾ ഓർക്കുക

യഹോയുടെ പ്രവൃത്തിളിൽ എന്തെല്ലാം ഉൾപ്പെടുന്നു? അവയെക്കുറിച്ച് ധ്യാനിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ? (സങ്കീർത്തനങ്ങൾ 74-78)

ദൈവത്തിലെ നിധികൾ

നിങ്ങളുടെ ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തി ആരാണ്‌?

യഹോയാണു ജീവിത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തിയെന്ന് 83-‍ാ‍ം സങ്കീർത്തത്തിന്‍റെ രചയിതാവ്‌ തെളിയിച്ചു. നമുക്കും അത്‌ എങ്ങനെ തെളിയിക്കാം?