വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജനുവരി 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

മരിച്ചവർ വീണ്ടും ജീവിക്കുമോ?

ചോദ്യം: ഒരു ദുരന്തത്തിൽ നമ്മുടെ പ്രിയപ്പെട്ട ബന്ധുക്കൾ മരിച്ചുപോയാൽ അവരെ വീണ്ടും കാണാനാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

തിരുവെഴുത്ത്‌: പ്രവൃ 24:15

കൊടുക്കാനുള്ള പ്രസിദ്ധീരണം: പുനരുത്ഥാത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ വാഗ്‌ദാനം നിറവേറുമെന്ന് വിശ്വസിക്കാൻ സാധിക്കുന്ന മൂന്ന് കാരണങ്ങൾ ഈ ലഘുലേഖ വിശദീരിക്കുന്നു.

മരിച്ചവർ വീണ്ടും ജീവിക്കുമോ? (അവസാന പേജ്‌)

ചോദ്യം: ഈ ചോദ്യത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യൻ 70-ഓ 80-ഓ വർഷം മാത്രം ജീവിച്ചിരിക്കെ ചില ആമകൾ 150 വർഷവും ചില വൃക്ഷങ്ങൾ ആയിരക്കക്കിനു വർഷവും ജീവിക്കുന്നു. മനുഷ്യരുടെ ആയുസ്സ് ഇത്ര ഹ്രസ്വമായിരിക്കുന്നത്‌ എന്തുകൊണ്ട്?

തിരുവെഴുത്ത്‌: ഉല്‌പ 3:17-19

കൊടുക്കാനുള്ള പ്രസിദ്ധീരണം: ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിയുടെ 6-‍ാമത്തെ പാഠം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു.

ദൈവത്തിൽനിന്നുള്ള സുവാർത്ത!

കൊടുക്കാനുള്ള പ്രസിദ്ധീരണം: സൗജന്യമായി നടത്തുന്ന ബൈബിൾപഠന പരിപാടിയെക്കുറിച്ച് പറയാനാണ്‌ ഞാൻ വന്നത്‌. ജീവിത്തിലെ പ്രധാചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ ബൈബിളിൽ എവിടെയാണെന്ന് ഈ ലഘുപത്രിക കാണിച്ചുരുന്നു.

ചോദ്യം: നിങ്ങൾ ബൈബിൾ എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ? (വീട്ടുകാരൻ മറുപടി പറയട്ടെ.) ഇതിലെ പാഠങ്ങൾ പഠിക്കാൻ എത്ര എളുപ്പമാണെന്ന് ഞാൻ കാണിച്ചുരട്ടേ? (രണ്ടാം പാഠത്തിലെ ഒന്നാം ചോദ്യം പരിചിന്തിക്കുക.)

തിരുവെഴുത്ത്‌: വെളി 4:11

സ്വന്തമായി അവതരണം തയാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

കൊടുക്കാനുള്ള പ്രസിദ്ധീരണം: