വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | 2 ദിനവൃത്താന്തം 29–32

സത്യാരായിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്

സത്യാരായിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്
കാണേണ്ട വിധം
എഴുത്ത്
ചിത്രം

ഹിസ്‌കീയാവ്‌ നിശ്ചയദാർഢ്യത്തോടെ സത്യാരാധന പുനഃസ്ഥാപിക്കുന്നു

29:10-17

 • ബി.സി. 746-716

  ഹിസ്‌കീയാവിന്‍റെ ഭരണകാലം

 • നീസാൻ ബി.സി. 746

  • 1-8 ദിവസങ്ങൾ: ആലയം വൃത്തിയാക്കി

  • 9-16 ദിവസങ്ങൾ: ആലയത്തിന്‍റെ വിശൂദ്ധീരണം പൂർത്തിയാക്കി

  • എല്ലാ ഇസ്രായേല്യരുടെയും പാപപരിഹാദിവും സത്യാരായുടെ പുനഃസ്ഥിതീവും ആരംഭിച്ചു.

 • ബി.സി. 740

  ശമര്യയുടെ പതനം

ആരാധനയ്‌ക്ക് കൂടിരാൻ ഹിസ്‌കീയാവ്‌ ആത്മാർഥഹൃയരെ ക്ഷണിക്കുന്നു

30:5, 6, 10-12

 • ദേശത്തുനീളം അതായത്‌, ബേർ-ശേബമുതൽ ദാൻവരെ പെസഹ ആഘോഷം അറിയിക്കാനുള്ള എഴുത്തുകൾ വിതരണം ചെയ്‌തു

 • ചിലർ പരിഹസിച്ചെങ്കിലും അനേകർ അനുകൂമായി പ്രതിരിച്ചു