വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജനുവരി 

സുവാർത്താ ലഘുപത്രിക ഉപയോഗിച്ച് വീട്ടുകാനുമൊത്ത്‌ ഒരു ബൈബിൾപഠനം നടത്തേണ്ടത്‌ എങ്ങനെ?

സുവാർത്താ ലഘുപത്രിക ഉപയോഗിച്ച് വീട്ടുകാനുമൊത്ത്‌ ഒരു ബൈബിൾപഠനം നടത്തേണ്ടത്‌ എങ്ങനെ?

 വയൽസേത്തിനു സജ്ജരാകാം

  1. വീട്ടുകാരൻ ഖണ്ഡികയിലെ പ്രധാന ആശയം കണ്ടെത്താനായി തടിച്ച അക്ഷരത്തിൽ അക്കമിട്ട് കൊടുത്തിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുക.

  2. തുടർന്ന് ഖണ്ഡിക വായിക്കുക.

  3. ചെരിച്ച് എഴുതിയ തിരുവെഴുത്തുകൾ വായിക്കുക. അക്കമിട്ട് കൊടുത്തിട്ടുള്ള ചോദ്യത്തിന്‌ തിരുവെഴുത്തുകൾ ഉത്തരം നൽകുന്നത്‌ എങ്ങനെയെന്ന് വീട്ടുകാരൻ മനസ്സിലാക്കാനായി നയപൂർവം ചോദ്യങ്ങൾ ചോദിക്കുക.

  4. ചോദ്യത്തിന്‍റെ കീഴിൽ മറ്റൊരു ഖണ്ഡിക ഉണ്ടെങ്കിൽ രണ്ടും മൂന്നും പടികൾ ആവർത്തിക്കുക. അക്കമിട്ട ചോദ്യവുമായി ബന്ധപ്പെട്ട വീഡിയോ jw.org-ൽ ഉണ്ടെങ്കിൽ ചർച്ചയുടെ ഏതെങ്കിലും സമയത്ത്‌ അത്‌ കാണിക്കുക.

  5. വീട്ടുകാരന്‌ പ്രധാവിരങ്ങൾ മനസ്സിലായി എന്ന് ഉറപ്പാക്കാൻ അക്കമിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അദ്ദേഹത്തെ ക്ഷണിക്കുക.