വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജനുവരി 

ജനുവരി 4-10

2 ദിനവൃത്താന്തം 29–32

ജനുവരി 4-10
 • ഗീതം 114, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “സത്യാരായിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്:” (10  മിനി.)

  • 2ദിന 29:10-17—ഹിസ്‌കീയാവ്‌ നിശ്ചയദാർഢ്യത്തോടെ സത്യാരാധന പുനഃസ്ഥാപിക്കുന്നു

  • 2ദിന 30:5, 6, 10-12—ആരാധയ്‌ക്ക് കൂടിരാൻ ഹിസ്‌കീയാവ്‌ ആത്മാർഥഹൃയരെ ക്ഷണിക്കുന്നു

  • 2ദിന 32:25, 26—ഹിസ്‌കീയാവ്‌ താഴ്‌മയോടെ തന്‍റെ അഹങ്കാരം തിരുത്തുന്നു (w05 10/15 25 ¶20)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • 2ദിന 29:11—മുൻഗനകൾ വെക്കുന്നതിൽ ഹിസ്‌കീയാവ്‌ ഒരു നല്ല മാതൃയായിരിക്കുന്നത്‌ എങ്ങനെ? (w13 11/15 17 ¶6-7)

  • 2ദിന 32:7, 8—ഭാവിയിൽ വരാനിരിക്കുന്ന കഷ്ടപ്പാടുകൾക്കായി ഒരുങ്ങുന്നതിന്‌ ഏറ്റവും പ്രായോഗിമായ ഏതു പടികൾ നമുക്ക് എടുക്കാനാകും? (w13 11/15 20 ¶17)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: 2ദിന 31:1-10 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ഈ മാസത്തെ അവതരണം തയാറാകുക: (15 മിനി.) ചർച്ച. ആദ്യത്തെ മാതൃകാരണം അനുസരിച്ച് മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിക്കുക. തുടർന്ന്, അവതരത്തിലെ വിശേഷായങ്ങൾ ചർച്ച ചെയ്യുക. മടക്കസന്ദർശത്തിന്‌ പ്രചാരകൻ അടിത്തയിട്ടത്‌ എങ്ങനെയെന്ന് ഊന്നിപ്പയുക. ഇനി ഈ ലഘുലേയുടെ രണ്ടാം മാതൃകാരണം ഉപയോഗിച്ച് ഇതുതന്നെ ചെയ്യുക. തുടർന്ന്, സുവാർത്താ ലഘുപത്രിയുടെ മാതൃകാമുള്ള വീഡിയോ പ്ലേ ചെയ്യുക. “സുവാർത്താ ലഘുപത്രിക ഉപയോഗിച്ച് വീട്ടുകാനുമൊത്ത്‌ ഒരു ബൈബിൾപഠനം നടത്തേണ്ടത്‌ എങ്ങനെ എന്ന് പരാമർശിക്കുക. സ്വന്തം അവതരണം തയാറാകാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 127

 • “ആരാധനാകേന്ദ്രം നിർമിക്കാനും പരിപാലിക്കാനും ഉള്ള പദവി.” (15 മിനി.) ചർച്ച. രാജ്യഹാൾ നിർമാത്തിൽ ഏർപ്പെട്ടിട്ടുള്ളരോട്‌ അവർ അനുഭവിച്ച സന്തോത്തെപ്പറ്റി അഭിപ്രായം പറയാൻ ക്ഷണിക്കുക. സഭയിൽ ശുചീവും രാജ്യഹാളിന്‍റെ പരിപാവും ഏകോപിപ്പിക്കുന്ന സഹോരനെ ഹ്രസ്വമായി അഭിമുഖം നടത്തുക. സഭാക്രമീങ്ങളെക്കുറിച്ച് അദ്ദേഹം പറയട്ടെ.

 • സഭാ ബൈബിൾപഠനം: Smy കഥ 89, 90 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും നടത്തുക (3  മിനി.)

 • ഗീതം 142, പ്രാർഥന

  ഓർമിപ്പിക്കൽ: സംഗീതം മുഴുനും കേൾപ്പിച്ചശേഷം സഭ പുതിയ ഗീതം പാടുക