വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | എസ്രാ 6-10

സ്വമനസ്സാലെ സേവിക്കുന്നരെയാണ്‌ യഹോയ്‌ക്ക് ആവശ്യം

സ്വമനസ്സാലെ സേവിക്കുന്നരെയാണ്‌ യഹോയ്‌ക്ക് ആവശ്യം

എസ്രാ യെരുലേമിലേക്ക് മടങ്ങിപ്പോകാൻ ഒരുക്കങ്ങൾ നടത്തി

7:6, 22; 8:26, 27

  • അർത്ഥഹ്‌ശഷ്ടാവ്‌ രാജാവിന്‍റെ അനുവാത്തോടെ എസ്രാ യെരുലേമിലേക്ക് മടങ്ങിപ്പോയി സത്യാരാധന ഉന്നമിപ്പിക്കുന്നു

  • യഹോയുടെ ആലയത്തിനുവേണ്ടി എസ്രാ ആവശ്യപ്പെട്ടതൊക്കെയും രാജാവ്‌ നൽകുന്നു—സ്വർണം, വെള്ളി, ഗോതമ്പ്, വീഞ്ഞ്, എണ്ണ, ഉപ്പ് എന്നിവ. എല്ലാംകൂടി ഇന്നത്തെ നിരക്കിൽ 600 കോടി രൂപയിധികം വരും

യഹോവ തന്‍റെ ദാസന്മാരെ സംരക്ഷിക്കുമെന്ന് എസ്രായ്‌ക്ക് ഉറപ്പായിരുന്നു

7:13; 8:21-23

  • യെരുലേമിലേക്കുള്ള യാത്ര ബുദ്ധിമുട്ടുനിഞ്ഞത്‌ ആയിരിക്കും

  • ആപത്ത്‌ പതിയിരിക്കുന്ന പ്രദേത്തിലൂടെ 1,600 കിലോമീറ്ററോളം ദൂരം

  • യാത്രയ്‌ക്ക് നാലു മാസത്തോളം വേണ്ടിന്നു

  • മടങ്ങിപ്പോന്നവർക്ക് ശക്തമായ വിശ്വാവും സത്യാരായിൽ തീക്ഷ്ണയും ധൈര്യവും ആവശ്യമായിരുന്നു

എസ്രാ യാത്ര ചെയ്‌തത്‌ . . .

750 താലന്തിൽപ്പരം തൂക്കം സ്വർണവും വെള്ളിയും വഹിച്ചുകൊണ്ട്. അഥവാ പൂർണവളർച്ചയെത്തിയ മൂന്ന് ആഫ്രിക്കൻ കൊമ്പനാളുടെ തൂക്കം!

മടങ്ങിപ്പോന്നവർ നേരിട്ട വെല്ലുവിളികൾ. . .

കൊള്ളസംഘങ്ങൾ, മരുഭൂപ്രദേശം, അപകടകാരിളായ കാട്ടുജീവികൾ