വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജനുവരി 

ജനുവരി 25-31

എസ്രാ 6–10

ജനുവരി 25-31
 • ഗീതം 10, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “സ്വമനസ്സാലെ സേവിക്കുന്നരെയാണ്‌ യഹോയ്‌ക്ക് ആവശ്യം: (10 മിനി.)

  • എസ്രാ 7:10—എസ്രാ തന്‍റെ ഹൃദയത്തെ ഒരുക്കി

  • എസ്രാ 7:12-28—എസ്രാ യെരുലേമിലേക്ക് മടങ്ങിപ്പോകാൻ ഒരുക്കങ്ങൾ നടത്തി

  • എസ്രാ 8:21-23—യഹോവ തന്‍റെ ദാസന്മാരെ സംരക്ഷിക്കുമെന്ന് എസ്രായ്‌ക്ക് ഉറപ്പായിരുന്നു

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • എസ്രാ 9:1, 2—“ദേശനിവാസിളുമായുള്ള” മിശ്രവിവാഹം എത്ര ഗുരുമായ ഒരു ഭീഷണി ആയിരുന്നു? (w06 1/15 20 ¶1)

  • എസ്രാ 10:3—ഭാര്യമാരോടൊപ്പം മക്കളെയും പറഞ്ഞുവിട്ടത്‌ എന്തുകൊണ്ട്? (w06 1/15 20 ¶2)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: എസ്രാ 7:18-28 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 138

 • “ശുശ്രൂയിലെ നമ്മുടെ വൈദഗ്‌ധ്യം വർധിപ്പിക്കുക—മടക്കസന്ദർശത്തിന്‌ അടിത്തറ പാകിക്കൊണ്ട്.” (7  മിനി.) ചർച്ച. സുവാർത്താ ലഘുപത്രിക ഉപയോഗിച്ച് മടക്കസന്ദർശത്തിന്‌ അടിത്തറ പാകുന്നതായി ചിത്രീരിച്ചിട്ടുള്ള വൈദഗ്‌ധ്യങ്ങൾ—ജനുവരിയിൽ എന്ന വീഡിയോ പ്ലേ ചെയ്യുക. ഈ വീഡിയോയിൽ പ്രചാരകർ മടക്കസന്ദർശത്തിന്‌ അടിത്തറ പാകുന്നത്‌ എങ്ങനെയെന്ന് ചർച്ച ചെയ്യുക. അടുത്തതായി, മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖ ഉപയോഗിച്ച് മടക്കസന്ദർശത്തിന്‌ അടിത്തറ പാകുന്നതായി അവതരിപ്പിക്കുക.

 • പ്രാദേശിക ആവശ്യങ്ങൾ (8 മിനി.)

 • സഭാ ബൈബിൾപഠനം: Smy കഥ 94, 95 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും നടത്തുക (3 മിനി.)

 • ഗീതം 4, പ്രാർഥന