വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജനുവരി 

 ദൈവത്തിലെ നിധികൾ | 2 ദിനവൃത്താന്തം 33–36

യഹോവ ആത്മാർഥമായ അനുതാത്തിനു വില കല്‌പിക്കുന്നു

യഹോവ ആത്മാർഥമായ അനുതാത്തിനു വില കല്‌പിക്കുന്നു
കാണേണ്ട വിധം
എഴുത്ത്
ചിത്രം

മനശ്ശെ

അസീറിയക്കാർ പിടിച്ചുകൊണ്ടുപോകാനും ചങ്ങലയാൽ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോകാനും യഹോവ അനുവദിച്ചു

പിടിക്കപ്പെടുന്നതിനു മുമ്പുള്ള ഭരണം

 • വ്യാജ ദൈവങ്ങൾക്കുവേണ്ടി യാഗപീഠങ്ങൾ പണിതു

 • സ്വന്തം ആൺകുട്ടികളെ ബലി കൊടുത്തു

 • നിരപരാധിളുടെ രക്തം ചൊരിയിച്ചു

 • രാജ്യത്തുനീളം ഭൂതവിദ്യ പ്രോത്സാഹിപ്പിച്ചു

വിടുതലിനു ശേഷമുള്ള ഭരണം

 • വലിയ താഴ്‌മ പ്രകടമാക്കി

 • യഹോയോട്‌ പ്രാർഥിച്ചു; യാഗങ്ങൾ അർപ്പിച്ചു

 • വ്യാജദൈങ്ങളുടെ യാഗപീഠങ്ങൾ നീക്കിക്കഞ്ഞു

 • യഹോവയെ സേവിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു

യോശീയാവ്‌

ഭരണത്തിലുടനീളം

 • യഹോവയെ അന്വേഷിച്ചു

 • യെഹൂയെയും യെരുലേമിനെയും ശുദ്ധീരിച്ചു

 • യഹോയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീർത്തു; ന്യായപ്രമാണം കണ്ടെടുത്തു