വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മഡഗാസ്‌കറിൽ സഹോദരിമാർ സുവാർത്താ ലഘുപത്രിക ഉപയോഗിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ജനുവരി 

മാതൃകാണങ്ങൾ

മരിച്ചവർ വീണ്ടും ജീവിക്കുമോ? ലഘുലേഖ, ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിക എന്നിവ അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഉദാഹണങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

സത്യാരായിൽ കഠിനാധ്വാനം ഉൾപ്പെട്ടിട്ടുണ്ട്

സത്യാരാധന പുനരുജ്ജീവിപ്പിക്കാനുള്ള ഹിസ്‌കീയാരാജാവിന്‍റെ ദൃഢനിശ്ചയം ഭാവനയിൽ കാണുക. ചിത്രങ്ങളും ഭൂപടങ്ങളും 2 ദിനവൃത്താന്തം 29–30 വരെ ഭാഗങ്ങളിലെ സംഭവങ്ങൾ നടന്ന ക്രമവും പ്രയോപ്പെടുത്തുന്നത്‌ നിങ്ങൾക്ക് സഹായമായിരിക്കും.

വയൽസേത്തിനു സജ്ജരാകാം

സുവാർത്താ ലഘുപത്രിക ഉപയോഗിച്ച് വീട്ടുകാനുമൊത്ത്‌ ഒരു ബൈബിൾപഠനം നടത്തേണ്ടത്‌ എങ്ങനെ?

ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിക ഉപയോഗിച്ച് വീട്ടുകാനുമൊത്ത്‌ ഫലകരമായി ബൈബിൾപഠനം നടത്താനുള്ള അഞ്ച് എളുപ്പഴികൾ.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ആരാധനാകേന്ദ്രം നിർമിക്കാനും പരിപാലിക്കാനും ഉള്ള പദവി

ആരാധനാസ്ഥലത്ത്‌ വിശുദ്ധസേത്തോടുള്ള നമ്മുടെ തീക്ഷ്ണയും സ്‌നേവും എങ്ങനെ കാണിക്കാം?

ദൈവത്തിലെ നിധികൾ

യഹോവ ആത്മാർഥമായ അനുതാത്തിനു വില കല്‌പിക്കുന്നു

മനശ്ശെ രാജാവിന്‍റെ ആത്മാർഥമായ അനുതാത്തിന്‌ തക്ക ഫലം ലഭിച്ചു. ബാബിലോണിലേക്ക് പിടിച്ചുകൊണ്ടുപോകുന്നതിനു മുമ്പും വിടുലിനു ശേഷവും ഉള്ള അദ്ദേഹത്തിന്‍റെ ഭരണം തമ്മിൽ താരതമ്യം ചെയ്യുക. (2 ദിനവൃത്താന്തം 33–36)

ദൈവത്തിലെ നിധികൾ

യഹോവ വാഗ്‌ദാനങ്ങൾ പാലിക്കുന്നു

എസ്രാ 1–5 വരെ ഭാഗങ്ങളിലെ സംഭവങ്ങൾ നടന്ന ക്രമം. അനേകം തടസ്സങ്ങൾ നേരിട്ടെങ്കിലും യഹൂദന്മാർ ബാബിലോണിൽ നിന്ന് മടങ്ങിവന്ന് ആലയം പുനർനിർമിക്കുയും സത്യാരാധന പുനരാരംഭിക്കുയും ചെയ്‌തു.

ദൈവത്തിലെ നിധികൾ

സ്വമനസ്സാലെ സേവിക്കുന്നരെയാണ്‌ യഹോയ്‌ക്ക് ആവശ്യം

യെരുലേമിലേക്ക് എസ്രായോടൊപ്പം യാത്ര ചെയ്‌തവർക്ക് ശക്തമായ വിശ്വാവും സത്യാരായിൽ തീക്ഷ്ണയും ധൈര്യവും ആവശ്യമായിരുന്നു. ചിത്രങ്ങളും ഭൂപടങ്ങളും ഉപയോഗിച്ച് അവരുടെ യാത്ര ഭാവനയിൽ കാണുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ശുശ്രൂയിലെ നമ്മുടെ വൈദഗ്‌ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനത്തിന്‌ അടിത്തറ പാകിക്കൊണ്ട്

ബൈബിൾസത്യത്തിൽ താത്‌പര്യം കാണിച്ച വ്യക്തിക്ക് മടക്കസന്ദർശനം നടത്തുന്നതിൽ ഫലകരമായ മൂന്ന് പടികൾ.