വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ജീവിത്തെക്കുറിച്ചുള്ള സുപ്രധാചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? (T-37)

ചോദ്യം: ജീവിത്തിന്‍റെ അർഥം എന്താണ്‌, ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്, മരിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌ ഇങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് തൃപ്‌തിമായ ഉത്തരങ്ങൾ എവിടെനിന്നു കിട്ടുമെന്നാണ്‌ നിങ്ങൾ കരുതുന്നത്‌? (വീട്ടുകാരന്‌ താത്‌പര്യമുണ്ടെങ്കിൽ തുടരുക.)

കൊടുക്കാനുള്ള പ്രസിദ്ധീരണം: ഈ ലഘുലേഖ, jw.org വെബ്‌സൈറ്റിൽ ഉള്ള പ്രയോമായ അനേകം വിവരങ്ങൾ കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കും.

തിരുവെഴുത്ത്‌: സങ്കീ. 119:144, 160

ജീവിത്തെക്കുറിച്ചുള്ള സുപ്രധാചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? (T-37 പേജ്‌ 2)

 

ചോദ്യം: ഞങ്ങൾ ആളുകളെ സന്ദർശിച്ച് കുടുംങ്ങൾക്കും കൗമാപ്രാക്കാർക്കും കുട്ടികൾക്കും ആശ്രയയോഗ്യമായ വിവരങ്ങൾ എളുപ്പം നേടാൻ കഴിയുന്നത്‌ എങ്ങനെയാണെന്ന് കാണിച്ചുരിയാണ്‌. (വീട്ടുകാരൻ താത്‌പര്യവാനാണെങ്കിൽ ലഘുലേഖ കൊടുക്കുക)

കൊടുക്കാനുള്ള പ്രസിദ്ധീരണം: (ലഘുലേയുടെ രണ്ടാം പേജ്‌ കാണിച്ചുകൊടുക്കുക.) jw.org വെബ്‌സൈറ്റ്‌, ലേഖനങ്ങളുടെയും വീഡിയോളുടെയും രൂപത്തിൽ നിരവധി വിവരങ്ങൾ നൽകുന്നുണ്ട്.

തിരുവെഴുത്ത്‌: സങ്കീ. 119:105

ദൈവം പറയുന്നതു കേൾക്കുവിൻ!

ചോദ്യം: ആരോഗ്യരിപാത്തെക്കുറിച്ച് ഇന്ന് ആളുകൾക്ക് പൊതുവെ ഉത്‌കണ്‌ഠയുണ്ട്. എല്ലാ ആരോഗ്യപ്രശ്‌നങ്ങളും എന്നേക്കുമായി പരിഹരിക്കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുള്ള കാര്യം നിങ്ങൾക്ക് അറിയാമോ? (വീട്ടുകാരന്‌ താത്‌പര്യമുണ്ടെങ്കിൽ പിൻവരുന്ന തിരുവെഴുത്ത്‌ വായിക്കുക.)

തിരുവെഴുത്ത്‌: വെളി. 21:3, 4

കൊടുക്കാനുള്ള പ്രസിദ്ധീരണം: നമ്മുടെ സ്രഷ്ടാവിന്‍റെ വാഗ്‌ദാങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിക്കുന്ന വിധത്തിൽ തയാറാക്കിതാണ്‌ ഈ ലഘുപത്രിക. (പേജ്‌ 22, 23)

സ്വന്തമായി അവതരണം തയാറാക്കു

 

ചോദ്യം:

തിരുവെഴുത്ത്‌:

കൊടുക്കാനുള്ള പ്രസിദ്ധീരണം: