വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

സംഭാണങ്ങൾ തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കു

സംഭാണങ്ങൾ തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കു

ബൈബിൾവിങ്ങളെപ്പറ്റിയുള്ള സംഭാണങ്ങൾ തുടങ്ങാവുന്ന വിധത്തിലാണ്‌ നമ്മുടെ ലഘുലേഖകൾ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌.

ഇതിൽ, ഒരു വീക്ഷണചോദ്യവും തുടർന്ന് തിരുവെഴുത്തിൽനിന്നുള്ള ഉത്തരവും ചർച്ചയ്‌ക്കുവേണ്ടിയുള്ള കൂടുലായ വിവരങ്ങളും ഉണ്ട്.

തിരുവെഴുത്തുവിങ്ങളെ കേന്ദ്രീരിച്ചുള്ള ഹൃദ്യമായ ചർച്ചകൾ മിക്കപ്പോഴും ബൈബിൾപങ്ങളിലേക്ക് നയിക്കുന്നു. ആത്മീയവിശപ്പ് ശമിപ്പിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ലഘുലേഖകൾ ഉപയോഗിക്കുക.—മത്താ. 5:6.

ലഘുലേഖകൾ എങ്ങനെ ഉപയോഗിക്കാം

  1. ചോദ്യങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വീട്ടുകാനോട്‌ ചോദിക്കു

  2. ഉത്തരം ശ്രദ്ധിക്കുയും വിലമതിക്കുയും ചെയ്യുക

  3. ലഘുലേഖ കൊടുക്കു

  4. മടങ്ങിച്ചെല്ലാനും കൂടുതൽ വിവരങ്ങൾ ചർച്ച ചെയ്യാനും ക്രമീരിക്കു