വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

ഏപ്രിൽ 4-10

ഇയ്യോബ്‌ 16-20

ഏപ്രിൽ 4-10
 • ഗീതം 79, പ്രാർഥന

 • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “ദയാവാക്കുളാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുക” (10 മിനി.)

  • ഇയ്യോ. 16:4, 5—ബുദ്ധിയുദേശം കൊടുക്കുന്ന ആളിന്‍റെ വാക്കുകൾ മറ്റുള്ളവരെ ബലപ്പെടുത്തുന്നതായിരിക്കണം (w00 6/15 22 ¶18; w90-E 03/15 27 ¶1-2)

  • ഇയ്യോ. 19:2—ചിന്താശൂന്യവും ദയ ഇല്ലാത്തതും ആയ ബിൽദാദിന്‍റെ വാക്കുകൾ ഇയ്യോബിനെ അതിവേയോടെ നിലവിളിക്കാൻ ഇടയാക്കി(w06 3/15 15 ¶6; w94 10/1 32)

  • ഇയ്യോ. 19:25—തനിക്കുണ്ടായ കഠിനരിശോയിൽ പിടിച്ചുനിൽക്കാൻ പുനരുത്ഥാപ്രത്യാശ ഇയ്യോബിനെ സഹായിച്ചു (w06 3/15 15 ¶5; it-2-E 735 ¶2-3)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • ഇയ്യോ. 19:20—“പല്ലിന്‍റെ ചർമത്തോടെ ഞാൻ രക്ഷപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ ഇയ്യോബ്‌ എന്താണ്‌ അർഥമാക്കിയത്‌? (w06 3/15 15 ¶1; it-2-E 977 ¶1)

  • ഇയ്യോ. 19:26—ഒരു മനുഷ്യനും യഹോവയെ കാണാൻ കഴിയാതിരിക്കെ, ഇയ്യോബ്‌ ‘ദൈവത്തെ കാണും’ എന്ന് പറഞ്ഞത്‌ ഏത്‌ അർഥത്തിലാണ്‌? (w94 11/15 19 ¶17)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾ വായന: ഇയ്യോ. 19:1-23 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാത്തിന്‍റെ വീഡിയോകൾ പ്ലേ ചെയ്യുക, സവിശേതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാകരെ പ്രോത്സാഹിപ്പിക്കുക.

ക്രിസ്‌ത്യാനിളായി ജീവിക്കാം