വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

 ദൈവത്തിലെ നിധികൾ | ഇയ്യോബ്‌ 33–37

ഒരു യഥാർഥസുഹൃത്ത്‌ ആശ്വസിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുന്ന ബുദ്ധിയുദേശം നൽകുന്നു

ഒരു യഥാർഥസുഹൃത്ത്‌ ആശ്വസിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുന്ന ബുദ്ധിയുദേശം നൽകുന്നു
കാണേണ്ട വിധം
എഴുത്ത്
ചിത്രം

ഉള്ളടക്കത്തിലും ഇടപെട്ട വിധത്തിലും എലീഹുവിന്‍റെ ബുദ്ധിയുദേശം എലീഫസ്‌, ബിൽദാദ്‌, സോഫർ എന്നിവരുടേതിൽനിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു. അനുകയോഗ്യനും ഫലപ്രമായ ബുദ്ധിയുദേശം നൽകുന്നനും ആയ ഒരു വിശ്വസ്‌തസുഹൃത്താണ്‌ താനെന്ന് എലീഹു തെളിയിച്ചു.

നല്ല ബുദ്ധിയുദേകന്‍റെ ഗുണഗങ്ങൾ

എലീഹു നല്ല മാതൃക വെച്ചു

32:4-7, 11, 12; 33:1

 

 • ക്ഷമാശീലം

 • ശ്രദ്ധിച്ച് കേൾക്കൽ

 • ആദരവ്‌ കൊടുക്കുന്നത്‌

 
 • മുതിർന്നവർ സംസാരിച്ചുഴിയുന്നതുവരെ എലീഹു ക്ഷമയോടെ കാത്തുനിന്നു

 • ബുദ്ധിയുദേശം കൊടുക്കുന്നതിനു മുമ്പ് ശ്രദ്ധിച്ചുകേട്ടത്‌ കാര്യങ്ങളെക്കുറിച്ച് നല്ല ഗ്രാഹ്യം നേടാൻ സഹായിച്ചു

 • ഇയ്യോബിന്‍റെ പേര്‌ വിളിച്ചുകൊണ്ട് ഒരു സുഹൃത്തിനോടെന്നപോലെ സംസാരിച്ചു

 

33:6,7, 32

 

 • താഴ്‌മ

 • സമീപിക്കാൻ കൊള്ളാവുന്ന

 • സമാനുഭാമുള്ള

 
 • താഴ്‌മയും ദയയും ഉള്ളവനും സ്വന്തം അപൂർണയെക്കുറിച്ച് ബോധവാനുമായിരുന്നു എലീഹു

 • ഇയ്യോബിന്‍റെ കഷ്ടപ്പാടിനോട്‌ സമാനുഭാവം കാണിച്ചു

 

33:24, 25; 35:2, 5

 

 • സമനിയുള്ള

 • ദയയുള്ള

 • ദൈവമുള്ള

 
 • ഇയ്യോബിന്‍റെ വീക്ഷണം ശരിയല്ലെന്ന് എലീഹു ദയാപൂർവം കാണിച്ചുകൊടുത്തു

 • ഇയ്യോബിന്‍റെ നീതിപൂർവമായ നില അല്ല ഏറ്റവും പ്രാധാന്യമർഹിക്കുന്നതെന്ന് കാണാൻ എലീഹു സഹായിച്ചു

 • എലീഹുവിന്‍റെ പക്വതയാർന്ന ബുദ്ധിയുദേശം യഹോയിൽനിന്ന് കൂടുലായ നിർദേശങ്ങൾ സ്വീകരിക്കാൻ ഇയ്യോബിനെ ഒരുക്കി