വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

ഏപ്രിൽ 25–മെയ്‌ 1

ഇയ്യോബ്‌ 33–37

ഏപ്രിൽ 25–മെയ്‌ 1
 • ഗീതം 50, പ്രാർഥന

 • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “ഒരു യഥാർഥസുഹൃത്ത്‌ ആശ്വസിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുന്ന ബുദ്ധിയുദേശം നൽകുന്നു:” (10 മിനി.)

  • ഇയ്യോ. 33:1-5—എലീഹു ഇയ്യോബിനോട്‌ ആദരവ്‌ കാണിച്ചു (w06 8/15 28 ¶15; w95 2/15 29 ¶3-5)

  • ഇയ്യോ. 33:6, 7—എലീഹു താഴ്‌മയും സ്‌നേവും ഉള്ളവനായിരുന്നു (w95 2/15 29 ¶3-5)

  • ഇയ്യോ. 33:24, 25—ഇയ്യോബിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരുന്നു എലീഹുവിന്‍റെ ബുദ്ധിയുദേശം (w11 10/1 28 ¶3; w09 4/15 4 ¶8)

 • ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • ഇയ്യോ. 33:24, 25—എലീഹു പരാമർശിച്ച “മറുവില” എന്തായിരിക്കാം? (w11 10/1 28 ¶3-5; w09 8/15 5 ¶11-13)

  • ഇയ്യോ. 34:36—ഇയ്യോബ്‌ ഏത്‌ പരിധിരെയാണ്‌ പരിശോധിക്കപ്പെട്ടത്‌, അത്‌ നമ്മളെ എന്ത് പാഠം പഠിപ്പിക്കുന്നു? (w94 11/15 17 ¶10)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾ വായന: ഇയ്യോ. 33:1-25 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: മാതൃകാരണം ഉപയോഗിച്ച് ദൈവം പറയുന്നത്‌ കേൾക്കുവിൻ ലഘുപത്രിക കൊടുക്കുക. (2 മിനി. വരെ)

 • മടക്കസന്ദർശനം: fg പാഠം 11 ¶4ദൈവം പറയുന്നത്‌ കേൾക്കുവിൻ ലഘുപത്രിക സ്വീകരിച്ച ഒരാൾക്ക് മടക്കസന്ദർശനം നടത്തുന്നത്‌ അവതരിപ്പിക്കുക. അടുത്ത സന്ദർശത്തിനായി ക്രമീരിക്കുക. (4 മിനി. വരെ)

 • ബൈബിൾപഠനം: fg പാഠം 14 ¶3, 4—ബൈബിൾപഠനം അവതരിപ്പിക്കുക. (6 മിനി. വരെ)

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 124

 • “കൺവെൻഷൻ ഓർമിപ്പിക്കലുകൾ:” (8 മിനി.) പ്രസംഗം. കൺവെൻഷൻഓർമിപ്പിക്കലുകൾ എന്ന വീഡിയോ പ്ലേ ചെയ്യുക. (tv.jw.org-ൽപോയി ‘ഇഷ്ടമുള്ള വീഡിയോ’ എന്നതിനു കീഴിൽ ‘ഞങ്ങളുടെ പ്രവർത്തനങ്ങൾ’ എന്നത്‌ നോക്കുക.) മൂന്ന് ദിവസത്തെയും മുഴുരിപാടിളും ആസ്വദിക്കാൻ ആവശ്യമായ ആസൂത്രണങ്ങൾ ഇപ്പോഴേ ചെയ്യാൻ ഓർമിപ്പിക്കുക.

 • പ്രാദേശിക ആവശ്യങ്ങൾ: (7 മിനി.)

 • സഭാ ബൈബിൾപഠനം: Smy കഥ 112 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 95, പ്രാർഥന