വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

ദൈവത്തിലെ നിധികൾ | ഇയ്യോബ്‌ 28–32

ഇയ്യോബ്‌ നിഷ്‌കങ്കയുടെ ഉത്തമമാതൃയായിരുന്നു

ഇയ്യോബ്‌ നിഷ്‌കങ്കയുടെ ഉത്തമമാതൃയായിരുന്നു

യഹോവയുടെ സാന്മാർഗിനിമങ്ങൾ അനുസരിക്കാൻ ഇയ്യോബ്‌ നിശ്ചയിച്ചുച്ചിരുന്നു

31:1

  • ഇയ്യോബ്‌ തന്‍റെ കണ്ണുകളെ നിയന്ത്രിക്കുയും പ്രേമാത്മമായ വികാരങ്ങൾ ഭാര്യയിൽ മാത്രമായി ഒതുക്കുയും ചെയ്‌തു

മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ ഇയ്യോബ്‌ നല്ല മാതൃക വെച്ചു

31:13-15

  • ഇയ്യോബ്‌ മറ്റുള്ളരോട്‌ താഴ്‌മയോടും നീതിയോടും പരിഗയോടും കൂടെ ഇടപെട്ടു. അവരുടെ സാമൂഹിമോ സാമ്പത്തിമോ ആയ പദവികൾ നോക്കിയില്ല

ഇയ്യോബ്‌ ഉദാരതിയായിരുന്നു; സ്വാർഥല്ലായിരുന്നു

31:16-20

  • ഇയ്യോബ്‌ സഹായനസ്‌കനും പാവപ്പെട്ടരോട്‌ ഔദാര്യം കാണിക്കുന്നനും ആയിരുന്നു