വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

 ദൈവത്തിലെ നിധികൾ | ഇയ്യോബ്‌ 21-27

തെറ്റായ ചിന്താതികളെ ഇയ്യോബ്‌ ചെറുത്തുനിന്നു

തെറ്റായ ചിന്താതികളെ ഇയ്യോബ്‌ ചെറുത്തുനിന്നു

ഇക്കാലത്തെ, യഹോയുടെ ദാസന്മാരെ നിരുത്സാഹിരാക്കാൻ സാത്താൻ നുണകൾ പ്രചരിപ്പിക്കുന്നു. ഇയ്യോബിന്‍റെ പുസ്‌തകം സാത്താൻ പരത്തുന്ന നുണകളും യഹോയുടെ യഥാർഥവികാങ്ങളും തമ്മിൽ താരതമ്യം ചെയ്‌തിരിക്കുന്നത്‌ എങ്ങനെയെന്ന് നോക്കുക. യഹോവ നിങ്ങൾക്കായി കരുതുന്നെന്ന് കാണിക്കുന്ന മറ്റ്‌ ബൈബിൾവാക്യങ്ങളും എഴുതുക.

സാത്താൻ പറയുന്ന നുണകൾ

യഥാർഥത്തിൽ യഹോവ എങ്ങനെയുള്ള വ്യക്തിയാണ്‌

തന്‍റെ ദാസന്മാർ ചെയ്യുന്ന ഒരു നന്മയും വിലമതിക്കാത്ത കർക്കശക്കാനാണ്‌ ദൈവം. ഒരു സൃഷ്ടിക്കും ദൈവത്തെ സന്തോഷിപ്പിക്കാനാകില്ല. (ഇയ്യോ. 4:18; 25:5)

നമ്മുടെ എളിയശ്രങ്ങൾപോലും യഹോവ വിലമതിക്കുന്നു (ഇയ്യോ. 36:5)

മനുഷ്യരെക്കൊണ്ട് ദൈവത്തിന്‌ ഒരു പ്രയോവും ഇല്ല (ഇയ്യോ. 22:2)

യഹോവ നമ്മുടെ ആത്മാർഥമായ സേവനം സ്വീകരിക്കുയും അനുഗ്രഹിക്കുയും ചെയ്യുന്നു (ഇയ്യോ. 33:26; 36:11)

നിങ്ങൾ നീതിനിഷ്‌ഠരായിരുന്നാലും ഇല്ലെങ്കിലും ദൈവം കാര്യമാക്കുന്നില്ല (ഇയ്യോ. 22:3)

യഹോവ നീതിനിഷ്‌ഠരാവരെ കടാക്ഷിക്കുന്നു (ഇയ്യോ. 36:7)