വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഏപ്രില്‍ 

ഏപ്രിൽ 11-17

ഇയ്യോബ്‌ 21–27

ഏപ്രിൽ 11-17
 • ഗീതം 83, പ്രാർഥന

 • ആമുഖ പ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • “തെറ്റായ ചിന്താതികളെ ഇയ്യോബ്‌ ചെറുത്തുനിന്നു:” (10 മിനി.)

  • ഇയ്യോ. 22:2-7—ഊഹാപോങ്ങളുടെയും വ്യക്തിമായ അഭിപ്രാത്തിന്‍റെയും അടിസ്ഥാത്തിലാണ്‌ എലീഫസ്‌ ബുദ്ധിയുദേശം കൊടുത്തത്‌ (w06 3/15 15 ¶7; w05 9/15 26-27; w95 2/15 27 ¶6–28 ¶1)

  • ഇയ്യോ. 25:4, 5—ബിൽദാദ്‌ തെറ്റായ ആശയങ്ങളാണ്‌ അവതരിപ്പിച്ചത്‌ (w05 9/15 26-27)

  • ഇയ്യോ. 27:5, 6—താൻ നിർമലത പാലിക്കുന്നതിൽ പരാജപ്പെട്ടിരിക്കുന്നെന്ന് ചിന്തിക്കാൻ ഇയ്യോബ്‌ മറ്റുള്ളവരെ അനുവദിച്ചില്ല (w09 8/15 4 ¶8; w06 3/15 15 ¶9)

 • ആത്മീയ മുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • ഇയ്യോ. 24:2—അതിർത്തിക്കല്ല് മാറ്റിസ്ഥാപിക്കുന്നത്‌ ഗുരുമായ ഒരു കുറ്റമായിരിക്കുന്നത്‌ എന്തുകൊണ്ട്? (it-1-E 360)

  • ഇയ്യോ. 26:7—ഭൂമിയെക്കുറിച്ചുള്ള ഇയ്യോബിന്‍റെ വിവരണം ശ്രദ്ധേമായിരിക്കുന്നത്‌ എന്തുകൊണ്ട്? (w15-E 6/1 5 ¶4; w11-E 7/1 26 ¶2-5)

  • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാനാകുന്നത്‌?

 • ബൈബിൾ വായന: ഇയ്യോ. 27:1-23 (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

 • ആദ്യസന്ദർശനം: T-37 പുറംതാൾ. മടക്കസന്ദർശത്തിന്‌ അടിത്തയിടുക. (2 മിനി. വരെ)

 • മടക്കസന്ദർശനം: T-37 പുറംതാൾ. അടുത്ത സന്ദർശനം ക്രമീരിക്കുക. (4 മിനി. വരെ)

 • ബൈബിൾപഠനം: bh 145 ¶3-4 (6 മിനി. വരെ)

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 129

 • ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം?: (15 മിനി.) ചർച്ച. ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം? എന്ന ബോർഡിലെ രേഖാചിത്രീരണം വീഡിയോ പ്ലേ ചെയ്യുക. (tv.jw.org-ൽ പോയി ‘ഇഷ്ടമുള്ള വീഡിയോ’ എന്നതിനു കീഴിൽ കൗമാക്കാർ എന്നത്‌ ക്ലിക്ക് ചെയ്യുക) തുടർന്ന്, പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക: നിങ്ങളോട്‌ ഒരാൾ വഴക്കിന്‌ വന്നേക്കാവുന്നത്‌ എന്തുകൊണ്ട്? നിങ്ങളോട്‌ വഴക്കടിക്കുന്നത്‌ മൂലം എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായേക്കാം? ഒരു വഴക്കാളിയെ ഒഴിവാക്കാനോ നേരിടാനോ എങ്ങനെ കഴിയും? ഒരു വഴക്കാളി പ്രശ്‌നമുണ്ടാക്കിയാൽ ആരോടൊക്കെ പരാതിപ്പെടാം? യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം, (ഇംഗ്ലീഷ്‌) വാല്യം 2 അധ്യായം 14-ലേക്ക് സദസ്സിന്‍റെ ശ്രദ്ധതിരിക്കുക.

 • സഭാ ബൈബിൾപഠനം: Smy കഥ 110 (30 മിനി.)

 • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 89, പ്രാർഥന