വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

2014-ൽ യു.എസ്‌.എ-യിലെ ന്യൂ ജേഴ്‌സിയിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻനിൽ പങ്കെടുക്കുന്ന സഹോങ്ങൾ

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഏപ്രില്‍ 

മാതൃകാണങ്ങൾ

T-37 ലഘുലേഖയും ദൈവം പറയുന്നതു കേൾക്കുവിൻ! ലഘുപത്രികയും അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഇവ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

ദയാവാക്കുളാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുക

മൂന്നു സുഹൃത്തുക്കൾ ആശ്വാസം നൽകുന്നതിനു പകരം ദയാരഹിമായ വ്യാജ ആരോങ്ങൾകൊണ്ട് ഇയ്യോബിന്‍റെ വേദന വർധിപ്പിച്ചു. (ഇയ്യോബ്‌ 16–20)

ക്രിസ്‌ത്യാനിളായി ജീവിക്കാം

സംഭാണങ്ങൾ തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കു

ലഘുലേഖകൾ ഉപയോഗിച്ച് ബൈബിൾവിയങ്ങൾ അവതരിപ്പിക്കുക

ദൈവത്തിലെ നിധികൾ

തെറ്റായ ചിന്താതികളെ ഇയ്യോബ്‌ ചെറുത്തുനിന്നു

സാത്താന്‍റെ നുണകളും യഹോവയ്‌ക്ക് നമ്മളോടുള്ള സ്‌നേവും തമ്മിൽ താരതമ്യം ചെയ്യുക. (ഇയ്യോബ്‌ 21-27)

ദൈവത്തിലെ നിധികൾ

ഇയ്യോബ്‌ നിഷ്‌കങ്കയുടെ ഉത്തമമാതൃയായിരുന്നു

യഹോയുടെ സാന്മാർഗിനിമങ്ങൾ അനുസരിക്കാനും ദൈവത്തിന്‍റെ നീതി അനുകരിക്കാനും ഇയ്യോബ്‌ നിശ്ചയിച്ചുച്ചിരുന്നു. (ഇയ്യോബ്‌ 28–32)

ദൈവത്തിലെ നിധികൾ

ഒരു യഥാർഥസുഹൃത്ത്‌ ആശ്വസിപ്പിക്കുയും ബലപ്പെടുത്തുയും ചെയ്യുന്ന ബുദ്ധിയുദേശം നൽകുന്നു

സുഹൃത്തായ ഇയ്യോബിനോട്‌ സ്‌നേപൂർവം ഇടപെട്ട എലീഹുവിനെ അനുകരിക്കുക. (ഇയ്യോബ്‌ 33-37)

ക്രിസ്‌ത്യാനിളായി ജീവിക്കാം

കൺവെൻഷൻ ഓർമിപ്പിക്കലുകൾ

കൺവെൻനിൽ ഏതെല്ലാം വിധങ്ങളിൽ മറ്റുള്ളരോട്‌ സ്‌നേഹം കാണിക്കാമെന്ന് ചിന്തിച്ചുനോക്കുക